Daily Current Affairs | Malayalam | 29 June 2024

Daily Current Affairs | Malayalam | 29 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -29 ജൂൺ 2024



1
 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ നിർദ്ദേശത്തിന് ശേഷം കേരളത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഏത് പേരിൽ കോബ്രാൻഡ് ചെയ്യും - ആയുഷ്‌മാൻ ആരോഗ്യ മന്ദിർ
2
  2024 ലെ കോമൺവെൽത്ത് ചെറുകഥാ സമ്മാനം നേടിയ ഇന്ത്യയിൽ നിന്ന് ആരാണ് - സഞ്ജന താക്കൂർ
3
  ഹിന്ദിയുടെ പ്രോത്സാഹനത്തിനായി ഇന്ത്യ യു.എന്നിലേക്ക് എത്ര തുക സംഭാവന ചെയ്തിട്ടുണ്ട് - 1.16 ദശലക്ഷം ഡോളർ
4
  2024 ജൂൺ 27 ന് ആരംഭിച്ച ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ ഉദ്‌ഘാടന പരിശീലനത്തിന്ടെ പേര് - ഫ്രീഡം എഡ്ജ്
5
  2024 ജൂലൈ 15 മുതൽ ആരായിരിക്കും ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി - വിക്രം മിസ്രി
6
  നേപ്പാളിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഹിന്ദി സംവാദ് പരിപാടിയിൽ 12 -ആംത് വിശ്വ ഹിന്ദി സമ്മാന് ആർക്കാണ് ലഭിച്ചത് - ഡോ.ഉഷ താക്കൂർ
7
  കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത് - തിരുവനന്തപുരം
8
  മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം - ഗഗനചാരി
9
  കേരളത്തിലെ വീടുകളെ സന്തോഷ കേന്ദ്രങ്ങളാക്കാൻ കേരളത്തിൽ ഹാപ്പിനസ് സെന്ററുകൾ ആരംഭിക്കുന്നത് - കുടുംബശ്രീ
10
  PGTI യുടെ പ്രസിഡന്റ് ആയി ചുമതലയേറ്റത് - കപിൽദേവ്
11
  കേരള സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹേബ്


Daily Current Affairs | Malayalam |29 June 2024 Highlights:

1.All health centers in Kerala to be co-branded after Union Health Ministry's directive - Ayushman Arogya Mandir
2. Who from India has won Commonwealth Short Story Prize 2024 - Sanjana Thakur
3. How much India has contributed to the UN for the promotion of Hindi - 1.16 million dollars
4. The name of the inaugural exercise of Japan, the Republic of Korea and the United States, which began on June 27, 2024 - Freedom's Edge
5. Who will be the new Foreign Secretary of India from 15th July 2024 - Vikram Misri
6. Who won the 12th Vishwa Hindi Award at the Hindi Samvad program organized by the Indian Embassy in Nepal - Dr. Usha Thakur
7. Kerala's first KSRTC driving school started - Thiruvananthapuram
8. First dystopian comedy film in Malayalam - Gaganachari
9. Kudumbashree starts happiness centers in Kerala to make homes in Kerala happy centers
10. Inducted as President of PGTIKapil Dev
11. Kerala State Police Chief - Sheikh Darvesh Saheb


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.