Daily Current Affairs | Malayalam | 28 June 2024

Daily Current Affairs | Malayalam | 28 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -28 ജൂൺ 2024



1
 ഡി.ആർ.ഡി.ഒ വികസിപ്പിച്ചതും 2024 ജൂൺ 27 ന് വിജയകരമായി വിക്ഷേപിച്ചതുമായ ഏരിയൽ ടാർഗെറ്റിന്ടെ പേര് - അഭ്യാസ്
2
  2024 ലെ ബഹുമാനപ്പെട്ട പെൻ പിൻറർ പ്രൈസ് ഇന്ത്യയിൽ നിന്ന് ആരാണ് നേടിയത് - അരുന്ധതി റോയ്
3
  ക്ഷേത്ര നഗരമായ അയോദ്ധ്യയിൽ 650 കോടി രൂപ ചിലവിൽ 'ക്ഷേത്രങ്ങളുടെ മ്യൂസിയം' നിർമ്മിക്കാൻ ആരാണ് അനുമതി നേടിയത് - ടാറ്റ സൺസ്
4
  2024 മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ മൊത്തം വിദേശ കടം എത്രയാണ് - $ 663.8 ബില്യൺ
5
  ഏത് സ്ഥലത്താണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അതിന്ടെ ആദ്യത്തെ മ്യൂസിയം ഉദ്‌ഘാടനം ചെയ്തത് - ഷിംല
6
  ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് ഏത് ബയോളജിക്കൽ പാർക്കിലാണ് തുറന്നത് - ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്
7
  എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്
8
  ഭാരത് സെന്റർ ഓഫ് ഒളിംപിക് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ആരംഭിച്ച യൂണിവേഴ്സിറ്റി - രാഷ്ട്രീയ രക്ഷാ സർവകലാശാല
9
  'സ്കൂൾ ഇൻ എ ബോക്സ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - അസം
10
  ചാരവൃത്തി നടത്തി എന്ന യു.എസിന്റെ കേസിൽ അഞ്ച് വർഷത്തെ തടവിന് ശേഷം മോചിതനായ വിക്കിലീക്സ് സ്ഥാപകൻ - ജൂലിയൻ അസാൻജെ


Daily Current Affairs | Malayalam |28 June 2024 Highlights:

1.The aerial target developed by DRDO and successfully launched on June 27, 2024 is named – Abhyas
2.Who won the prestigious Penn Pinter Prize 2024 from India – Arundhati Roy
3.Who got permission to build 'Museum of Temples' in temple city Ayodhya at a cost of Rs 650 crore - Tata Sons
4.What is India's total external debt at the end of March 2024 - $ 663.8 billion
5.At which place the Comptroller and Auditor General inaugurated its first museum - Shimla
6.India's largest leopard safari park opened in which biological park - Bannerghatta Biological Park
7.The state where all ministers have decided to pay income tax on their salaries and allowances - Madhya Pradesh
8.Bharat Center of Olympic Research and Education started by University - Rashtriya Raksha University
9.The state where the 'School in a Box' scheme was launched - Assam
10.WikiLeaks founder - Julian Assange freed after five years in US espionage case


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.