Daily Current Affairs | Malayalam | 01 August 2024

Daily Current Affairs | Malayalam | 01 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -01 ഓഗസ്റ്റ് 2024



1
 ദശാബ്ദങ്ങൾ പഴക്കമുള്ള നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായി ആംനെസ്റ്റി സ്‌കീം 2024 ആരംഭിച്ച കേരളത്തിലെ ഏത് വകുപ്പാണ് - സംസ്ഥാന ചരക്ക് സേവന നികുതി (SGST)
2
  ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ടൈഗർ റിസർവ് ഏതാണ് - പെരിയാർ ടൈഗർ റിസർവ്
3
  2024 ജൂലൈ 31 ന് ദേശീയ അപ്രന്റീസ്ഷിപ്പ് ആൻഡ് ട്രെയിനിംഗ് സ്‌കീം 2.0 പോർട്ടൽ ആരംഭിച്ച കേന്ദ്രമന്ത്രി - ധർമ്മേന്ദ്ര പ്രധാൻ
4
  പുതിയ യു.പി.എസ്.സി ചെയർപേഴ്സൺ ആയി നിയമിതനായത് - പ്രീതി സുഡാൻ
5
  2024 ഓഗസ്റ്റ് 06 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന്ടെ പേര് - Exercise Tarang Shakthi
6
  കൺസൾട്ടേഷനും ഏകോപനത്തിനും വേണ്ടിയുള്ള വർക്കിംഗ് മെക്കാനിസത്തിന്ടെ 30 -ആംത് യോഗം ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടന്നു - ഇന്ത്യയും ചൈനയും
7
  എത്ര പുതിയ സൈറ്റുകൾ ചേർത്ത് കൊണ്ട് യുനെസ്‌കോയുടെ 46 -ആംത് ലോക പൈതൃക സമിതി സെഷൻ ന്യൂഡൽഹിയിൽ സമാപിച്ചു - 24 പുതിയ ലോക പൈതൃക സ്ഥലങ്ങൾ
8
  'ഇന്ത്യ @ 100 : വിഭാവനം ചെയ്യുന്ന നാളെയുടെ സാമ്പത്തിക ശക്തി' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് - പ്രൊഫ.കെ.വി.സുബ്രഹ്മണ്യൻ
9
  2024 ജൂലൈ 31 ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവിന്റെ പേര് - ഇസ്മായിൽ ഹനിയെ
10
  2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ ചെയ്യുന്ന ജില്ല - വയനാട്


Daily Current Affairs | Malayalam |01 August 2024 Highlights:

1.Which department in Kerala has launched amnesty scheme 2024 to settle decades-old tax arrears – State Goods and Services Tax (SGST)
2.Which Tiger Reserve was the first in India to install wind turbines for electricity generation - Periyar Tiger Reserve
3.Union Minister - Dharmendra Pradhan launched National Apprenticeship and Training Scheme 2.0 Portal on 31st July 2024
4.Appointed as the new UPSC Chairperson – Preeti Sudan
5.Indian Air Force's first multi-national air exercise to begin on August 06, 2024 is called - Exercise Tarang Shakthi
6.The 30th meeting of the Working Mechanism for Consultation and Coordination was held to resolve issues between which two countries - India and China
7.UNESCO's 46th World Heritage Committee session concludes in New Delhi with new sites added - 24 new World Heritage Sites
8.Who is the author of the book 'India @ 100 : Envisioning the Economic Power of Tomorrow' - Prof. K.V Subramanian
9.The name of the Hamas leader who was killed in an airstrike in Tehran, the capital of Iran on July 31, 2024 - Ismail Haniyeh
10.Mundakai and Churalmala district where landslide occurred in July 2024 - Wayanad

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.