Daily Current Affairs | Malayalam | 02 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -02 ഓഗസ്റ്റ് 2024
1
2024 ലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത് ആരാണ് -
സ്വപ്നിൽ കുസാലെ 2
ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻറ് ഇൻഡക്സ് 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 39 -ആം റാങ്ക്
3
2024 ഓഗസ്റ്റ് 01 ന് ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (ആർമി) ആയി ചുമതലയേറ്റ ആദ്യ വനിത ആരാണ് -
ലെഫ്റ്റനൻ്റ് ജനറൽ സാധന സക്‌സേന നായർ
4
2024 ഓഗസ്റ്റ് 01 ന് അസം റൈഫിൾസിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി ആരാണ് ചുമതലയേറ്റത് -
ലെഫ്റ്റനൻ്റ് ജനറൽ വികാസ് ലഖേര 5
01 ഓഗസ്റ്റ് 2024 ലെ സുപ്രീം കോടതി വിധി പ്രകാരം ആർക്കൊക്കെ പട്ടിക ജാതി വിഭാഗങ്ങളെ ഉപ വർഗ്ഗീകരിക്കാനാകും -
സംസ്ഥാന സർക്കാരുകൾ 6
ഏത് വർഷത്തെ എയർക്രാഫ്റ്റ് നിയമത്തിനു പകരമായി, ഭാരതീയ വായുയാൻ വിധേയക് ബിൽ 2024 ജൂലൈ 31 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു -
1934 ലെ എയർക്രാഫ്റ്റ് ആക്ട് 7
'കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം' ആതിഥേയത്വം വഹിച്ച രാജ്യം -
ഇന്ത്യ 8
2024 ലെ പാരീസ് ഒളിംപിക്‌സിൽ പ്രത്യേക കണ്ണടകളും ഉയർന്ന ഇയർ പ്രൊട്ടക്ഷനും ഇല്ലാതെ മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ തുർക്കിക്കാരന്റെ പേര് -
യൂസഫ് ഡികെക് 9
എല്ലാ വർഷവും ലോക ശ്വാസകോശ കാൻസർ ദിനം ആചരിക്കുന്നത് ഏത് ദിവസമാണ് -
01 ഓഗസ്റ്റ് 10
അടുത്തിടെ യുണെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അൽഫാവ് ഗ്രാമം സ്ഥിതി ചെയ്യുന്നത് -
സൗദി അറേബ്യ
Daily Current Affairs | Malayalam |02 August 2024 Highlights:
1.Who won third medal for India in Paris Olympics 2024 - Swapnil Kusale
2.What is India's rank in Travel and Tourism Development Index 2024 - 39th rank
3.Who is the first woman to take charge as Director General of Medical Services (Army) on 01 August 2024 - Lt Gen Sadhana Saxena Nair
4.Who took over as the new Director General of Assam Rifles on 01 August 2024 – Lt Gen Vikas Lakhera
5.Who can sub-categorize Scheduled Castes as per Supreme Court judgment dated 01 August 2024 – State Governments
6.The Indian Aviation Act, 2024, was introduced in the Lok Sabha on 31 July 2024 to replace the Aircraft Act of 1934 - the Aircraft Act of 1934.
7.Host country for 'International Conference of Agricultural Economists' - India
8.2024 Paris Olympics Silver Medal Winner in Mixed 10m Air Pistol Shooting Without Special Glasses and High Ear Protection Name - Yusuf Dikek
9.World Lung Cancer Day is observed every year on which day - 01 August
10.The village of Alfaw, which was recently inscribed on the UNESCO World Heritage List, is located in - Saudi Arabia
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: