Daily Current Affairs | Malayalam | 29 July 2024

Daily Current Affairs | Malayalam | 29 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -29 ജൂലൈ 2024



1
 2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യ ആദ്യത്തെ മെഡൽ നേടിയത് ഏത് ഇനത്തിലാണ് - ഷൂട്ടിംഗ്
2
  78 -ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം 15 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള യജ്ഞം ഏത് മന്ത്രാലയമാണ് ഏറ്റെടുക്കുന്നത് - പ്രതിരോധ മന്ത്രാലയം
3
  46 -ആംത് ലോക പൈതൃക സമിതി സെഷനിൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ എത്ര പുതിയ സൈറ്റുകൾ ചേർത്തു - 25 പുതിയ സൈറ്റുകൾ
4
  2024 ജൂലൈ 27 ന് നടന്ന നീതി ആയോഗിന്റെ 9 -ആംത് ഗവേണിംഗ് കൗൺസിൽ യോഗത്തിന്ടെ തീം എന്തായിരുന്നു - വിക്ഷിത് ഭാരത് @ 2047
5
  പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനൻ്റ് ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്- കെ.കൈലാസനാഥൻ
6
  2024 ലെ വനിതാ ടി-20 ഏഷ്യാ കപ്പ് നേടിയ രാജ്യം - ശ്രീലങ്ക
7
  മെഡിക്കൽ ഒഴിപ്പിക്കലിനായി ഇന്ത്യ സമ്മാനിച്ച ഒരു ഡോർണിയർ വിമാനവും രണ്ട് ഹെലികോപ്റ്ററുകളും ഉപയോഗിക്കാൻ പുനരാരംഭിച്ച രാജ്യം - മാലദ്വീപ്
8
  2024 സി.ആർ.പി.എഫ് റൈസിംഗ് ദിനം ആചരിച്ചത് ഏത് തീയതിയിലാണ് - 27 ജൂലൈ 2024
9
  2024 ജൂലൈ 28 ലെ ബെൽജിയൻ ഗ്രാൻഡ് പ്രിക്‌സ് വിജയി ആരാണ് - ലൂയിസ് ഹാമിൽട്ടൺ
10
  ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത് - കേരള സംഗീത നാടക അക്കാദമി


Daily Current Affairs | Malayalam |29 July 2024 Highlights:

1.India has won its first medal at the 2024 Paris Olympics in which event - shooting
2.Which Ministry is undertaking the drive to plant 15 lakh saplings across the country on the occasion of 78th Independence Day - Ministry of Defence
3.How many new sites were added to the UNESCO World Heritage List during the 46th World Heritage Committee Session - 25 new sites
4.What was the theme of NITI Aayog's 9th Governing Council meeting on July 27, 2024 - Vikshit Bharat @ 2047
5.K. Kailasanathan has been elected as the new Lieutenant Governor of Puducherry
6.2024 Women's T20 Asia Cup Winning Country - Sri Lanka
7.Maldives resumes use of one Dornier aircraft and two helicopters donated by India for medical evacuation
8.2024 CRPF Raising Day observed on which date - 27 July 2024
9.Who is the winner of the Belgian Grand Prix on July 28, 2024 - Lewis Hamilton
10.India's first artist data bank launched by - Kerala Sangeetha Nataka Academy


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
8

No comments:

Powered by Blogger.