Daily Current Affairs | Malayalam | 03 August 2024

Daily Current Affairs | Malayalam | 03 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -03 ഓഗസ്റ്റ് 2024



1
 ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും യു.എസിന്റെ ഏത് ദൗത്യത്തിലേക്കാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് - ആക്‌സിയം 4
2
  ആഗോള കാർഷിക കയറ്റുമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - എട്ടാമത്തേത്
3
  നടന്നു കൊണ്ടിരിക്കുന്ന പാരീസ് ഒളിംപിക്‌സ് 2024 ബോക്‌സിംഗ് ഇവന്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ റഫറി ആരാണ് - ലെഫ്റ്റനൻ്റ് കേണൽ കബിലൻ സായ് അശോക്
4
  2024 ജൂലൈ 31 വരെയുള്ള 2024 -25 അസ്സസ്സ്മെൻ്റ് വർഷത്തിനായുള്ള ആദായ നികുതി റിട്ടേണുകളുടെ ആകെ എണ്ണം എത്ര - 7.28 കോടി
5
  വനിതാ ശിശു വികസന മന്ത്രാലയത്തിന്ടെ സാക്ഷ്യം അംഗനവാടി പോഷൻ 2.0, മിഷൻ ശക്തി, മിഷൻ വാത്സല്യ എന്നിവ ഏകീകരിക്കുന്നതിന്ടെ ലക്‌ഷ്യം എന്താണ് - മികച്ച നിർവ്വഹണത്തിനും കാര്യക്ഷമമായ നിരീക്ഷണത്തിനും
6
  2024 ഓഗസ്റ്റ് 02 ന് ആരംഭിച്ച ഗവർണർമാരുടെ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ് - പ്രസിഡന്റ് ദ്രൗപതി മുർമു
7
  2024 ജൂലൈ 25 ന് 328 -ആംത് റഷ്യൻ നാവിക ദിന പരേഡ് ആഘോഷത്തിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ ഇന്ത്യൻ നാവിക കപ്പലിന്റെ പേര് - ഐ.എൻ.എസ് തബർ
8
  52 വർഷത്തിന് ശേഷം, 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഹോക്കി ടീം ചരിത്ര വിജയം നേടിയത് - ഓസ്ട്രേലിയ
9
  2024 ഓഗസ്റ്റ് 01 ന് യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ നേടിയത് ആരാണ് - മേജർ സീത ഷെൽക്കെ
10
  ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ - മനീഷ് ബൻസാൽ


Daily Current Affairs | Malayalam |03 August 2024 Highlights:

1.Group Capt. Subhanshu Shukla and Group Capt. Prashant Balakrishnan Nair were shortlisted for which US mission - Axiom 4
2.India's position in Global Agricultural Export Index - 8th
3.Who is India's youngest referee to officiate the ongoing Paris Olympics 2024 boxing events - Lt Col Kabilan Sai Ashok
4.What is the total number of income tax returns for the assessment year 2024-25 up to 31st July 2024 - 7.28 crores
5.Testimony of Ministry of Women and Child Development What is the objective of unifying Anganwadi Potion 2.0, Mission Shakti and Mission Vatsalyafor better implementation and effective monitoring
6.Who presided over the two-day conference of Governors that started on 02 August 2024 - President Draupadi Murmu
7.Name of Indian Naval Ship arriving in Russia to participate in 328th Russian Navy Day Parade Celebration on July 25, 2024 - INS Tabar
8.After 52 years, against which team in Paris Olympics 2024 Indian hockey team achieved historic win - Australia
9.Who Wins the Democratic Party's Presidential Nomination in the US on August 01, 2024 - Kamala Harris
10.Major Sita Shelke, the woman officer who led the construction of Bailipala at Chural Mala in Wayanad
11.Manish Bansal, an IAS officer who made a mark for his work in rejuvenating the Sot River in Uttar Pradesh

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.