Daily Current Affairs | Malayalam | 11 August 2024

Daily Current Affairs | Malayalam | 11 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -11 ഓഗസ്റ്റ് 2024



1
 തരം തിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് റെഫ്യൂസ് ഡെറിവേഡ് ഫ്യൂവൽ (ആർ.ഡി.എഫ്) പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമാകുന്നത് - തിരുവനന്തപുരം
2
  SCOPUS ഇന്റർനാഷണൽ ജേർണൽ റാങ്കിംഗിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്ടെ ജേർണൽ - Higher Education for the Future
3
  ഓരോ ജില്ലയുടെയും തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പന, പ്രദർശന കേന്ദ്രങ്ങളായ 'ഏകതാ മാൾ' സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല - തിരുവനന്തപുരം
4
  അടുത്തിടെ കണ്ണൂരിൽ റിപ്പോർട്ട് ചെയ്ത മലമ്പനി - വൈവാക്സ് മലമ്പനി
5
  സാമൂഹിക മാധ്യമമായ എക്‌സിനു (X) 10 ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ രാജ്യം - വെനസ്വേല
6
  2024 ഓഗസ്റ്റിൽ നിരവധിപേരുടെ മരണത്തിന് കാരണമായ വോപാസ് എയർ ലൈൻ വിമാന അപകടം നടന്നത് - സാവോ പോളോ
7
  പാരീസ് ഒളിമ്പിക്സിലെ അക്രെഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തതിനെ തുടർന്ന് പാരീസിൽ നിന്നും തിരിച്ചയക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം - അന്തിം പംഗൽ
8
  പാരീസ് ഒളിംപിക്സിൽ ഫുട്ബോൾ മത്സരത്തിൽ സ്വർണമെഡൽ നേടിയത് - സ്പെയിൻ
9
  ഇന്ത്യയിലെ ആദ്യ അരി എ.ടി.എം സ്ഥാപിച്ചത് - ഭുവനേശ്വർ (ഒഡീഷ)
10
  2024 ഓഗസ്റ്റിൽ അലാസ്‌കയിൽ വെള്ളപ്പൊക്കത്തിന് കാരണമായ ഹിമാനി - മെൻഡെൻ ഹാൾ


Daily Current Affairs | Malayalam |11 August 2024 Highlights:

1.First Refuse Derived Fuel (RDF) plant to be set up in the state to burn non-sortable waste into fuel - Thiruvananthapuram
2.Kerala State Council of Higher Education's Journal - Higher Education for the Future has achieved top rank in SCOPUS International Journal Ranking
3.Thiruvananthapuram, the district in Kerala where 'Ekatha Mall', the sales and display centers for each district's unique products, will be established.
4.Recently reported in Kannur Malampani - vivax Malampani
5.The country that imposed a 10-day ban on social media X (X) - Venezuela
6.August 2024 Wopas Air Line crash that killed many people - Sao Paulo
7.Indian Wrestler Sent Back from Paris for Misuse of Accreditation Card at Paris Olympics - Antim Pangal
8.Gold medalist in football competition at Paris Olympics - Spain
9.India's first rice ATM set up - Bhubaneswar (Odisha)
10.Glacier that caused flooding in Alaska in August 2024 - Menden Hall

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.