Daily Current Affairs | Malayalam | 12 August 2024

Daily Current Affairs | Malayalam | 12 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -12 ഓഗസ്റ്റ് 2024



1
 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് എത്ര മെഡലുകൾ ലഭിച്ചു - ആറ്
2
  ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്ടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള ഏത് പുഷ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് - നീലക്കുറിഞ്ഞി (സ്ട്രോബിലാന്തസ് കുന്തിയാന)
3
  പ്രസിഡന്റ് ദ്രൗപതി മുർമുവിന് തിമോർലെസ്റ്റെ നൽകിയ പരമോന്നത സിവിലിയൻ ബഹുമതി ഏതാണ് - ഓർഡർ ഓഫ് ടിമോർലെസ്റ്റെ
4
  ഇന്ത്യൻ വ്യോമസേന പങ്കെടുത്ത ഏത് രാജ്യമാണ് ഉദാര ശക്തി 2024 എന്ന അഭ്യാസത്തിന് ആതിഥേയത്വം വഹിച്ചത് - മലേഷ്യ
5
  2024 ഓഗസ്റ്റ് 10 ന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് ഏത് പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് മന്ത്രിയായിരുന്നു - മൻമോഹൻ സിംഗ്
6
  2024 ഓഗസ്റ്റ് 10 ന് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ടി.വി.സോമനാഥൻ
7
  Randstand Employer Brand Research 2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് ബ്രാൻഡ് - മൈക്രോസോഫ്റ്റ്
8
  2024 പാരീസ് ഒളിംപിക്സ് ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടിയത് - ഇന്ത്യ
9
  2024 പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത് - നീരജ് ചോപ്ര
10
  2024 ഓഗസ്റ്റിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം - പെപെ


Daily Current Affairs | Malayalam |12 August 2024 Highlights:

1.How many medals India won in Paris Olympics 2024 - Six
2.Which flower from Idukki district is included in the International Union for Conservation of Nature's official Red List of Threatened Species - Neelakurinji (Strobilanthus cunthiana)
3.President Draupadi Murmu was awarded the highest civilian honor by Timor-Leste - Order of Timor-Leste
4.Which country hosted the exercise Adara Shakti 2024 in which the Indian Air Force participated – Malaysia
5.Former Foreign Minister Natwar Singh who died on 10 August 2024 was a cabinet minister of which Prime Minister - Manmohan Singh
6.Who has been appointed as Cabinet Secretary of India on 10 August 2024 - T.V.Somanathan
7.Most Attractive Employer Brand in India According to Randstand Employer Brand Research 2024 Report - Microsoft
8.2024 Paris Olympics Hockey Competition bronze medalist - India
9.2024 Paris Olympics Javelin Throw Silver Medal - Neeraj Chopra
10.Portuguese football star who retired from football in August 2024 - Pepe

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.