Daily Current Affairs | Malayalam | 13 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -13 ഓഗസ്റ്റ് 2024
1
സമ്മർ ഒളിംപിക്‌സിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ ആരാണ് -
അമൻ സെഹ്‌റാവത്ത് 2
ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2024 ഓഗസ്റ്റ് 12 ന് 'മിത്ര ശക്തി' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു - ശ്രീലങ്ക
3
നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്ടെ 2024 ന്ടെ മൊത്തത്തിലുള്ള വിഭാഗത്തിൽ ഏറ്റവും മികച്ച റാങ്ക് നേടിയ ഇന്ത്യയിലെ ഏത് സ്ഥാപനമാണ് -
ഐ.ഐ.ടി മദ്രാസ്
4
നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് 2024 അനുസരിച്ച്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റാങ്ക് എത്രയാണ് -
മൂന്നാം റാങ്ക് 5
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ അടുത്തിടെ നിർമ്മിച്ച ഇന്ദ്രാണി പാലം ഏത് സംസ്ഥാനത്താണ് -
സിക്കിം 6
ആദ്യത്തെ ഗ്ലോബൽ വിമൻസ് കബഡി ലീഗിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം -
ഹരിയാന 7
99 ശതമാനത്തിലധികം വോട്ടുകളോടെ നാലാം തവണയും റുവാണ്ടയുടെ പ്രസിഡന്റ് ആയി ആരാണ് സത്യപ്രതിജ്ഞ ചെയ്തത് -
പോൾ കഗാമേ 8
ഇന്ത്യയിലെ ആദ്യത്തെ 24 *7 ഗ്രെയിൻ എ.ടി.എം ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് -
ഒഡീഷ 9
2024 ലെ 77 -ആംത് ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അവാർഡ് നേടിയ ബോളിവുഡ് നടന്റെ പേര് -
ഷാരൂഖ് ഖാൻ 10
ബംഗ്ലാദേശിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് -
സയ്യിദ് റഫാത്ത് അഹമ്മദ് Daily Current Affairs | Malayalam |13 August 2024 Highlights:
1.Who is the youngest Indian to win a medal at the Summer Olympics - Aman Sehrawat
2.Joint military exercise named 'Mitra Shakti' started on 12th August 2024 between India and any country - Sri Lanka
3.Which institution in India has been ranked best in the overall category in the National Institutional Ranking Framework 2024 - IIT Madras
4.According to National Institutional Ranking Framework 2024, what is the rank of Indian Institute of Management, Kozhikode - 3rd Rank
5.The Indrani Bridge was recently constructed by the Border Roads Organization in which state – Sikkim
6.State to host first Global Women's Kabaddi League - Haryana
7.Who was sworn in as Rwanda's president for a fourth term with over 99 percent of the vote - Paul Kagame
8.India's first 24*7 Grain ATM inaugurated in which state - Odisha
9.2024 77th Locarno Film Festival Bollywood Actor Name - Shah Rukh Khan
10.Syed Rafat Ahmed takes charge as the new Chief Justice of Bangladesh
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: