Daily Current Affairs | Malayalam | 14 August 2024

Daily Current Affairs | Malayalam | 14 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -14 ഓഗസ്റ്റ് 2024



1
 'വൺ ഇന്ത്യ വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏത് സംഘടനയുമായി സഹകരിച്ചിട്ടുണ്ട് - ദേശീയ തലസ്ഥാന മേഖല ട്രാൻസ്പോർട്ട് കോർപ്പറേഷൻ
2
  നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്ടെ റാങ്ക് എത്രയാണ് - 15 -ആം റാങ്ക്
3
  2024 ഓഗസ്റ്റ് `13 ന് ഡി.ആർ.ഡി.ഒ ഏത് ശ്രേണിയിലാണ് മാൻപോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (MP-ATGM) വിജയകരമായി പരീക്ഷിച്ചത് - ജയ് സാൽമീർ, രാജസ്ഥാൻ
4
  2024 ഓഗസ്റ്റ് 13 ന് ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ലോങ്ങ് റേഞ്ച് ഗ്ലൈഡ് ബോംബിന്റെ പേര് - ഗൗരവ്
5
  ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ആരെയാണ് 18 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് - പ്രമോദ് ഭഗത്
6
  2024 ജൂലൈ മാസത്തെ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയ താരം - ഗസ് അറ്റ്കിൻസൺ
7
  2024 ഓഗസ്റ്റിൽ എൻ.എച്ച്.പി.സി യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - രാജ് കുമാർ ചൗധരി
8
  അടുത്തിടെ വിശാലഗഡിനടുത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - സെറോപീജിയ ശിവരായന
9
  ഉപസ്ഥിതി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ജാർഖണ്ഡ്
10
  2024 ഓഗസ്റ്റിൽ 75 -ആം വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട് - ഒരു രൂപ


Daily Current Affairs | Malayalam |14 August 2024 Highlights:

1.Indian Railways has partnered with which organization to promote 'One India One Ticket' initiative - National Capital Region Transport Corporation
2.What is the rank of Indian Institute of Foreign Trade as per National Institutional Ranking Framework - 15th Rank
3.DRDO successfully test fired Manportable Anti Tank Guided Missile (MP-ATGM) at which range on Aug `13, 2024 - Jai Salmir, Rajasthan
4.Name of Long Range Glide Bomb Successfully Tested by DRDO on 13 August 2024 – Gaurav
5.Who has been suspended by the Badminton World Federation for 18 months for violating anti-doping rules - Pramod Bhagat
6.ICC Men's Player of the Month for July 2024 - Gus Atkinson
7.Appointed as Chairman and Managing Director of NHPC in August 2024 - Raj Kumar Chaudhary
8.A new species of plant recently discovered near Vishalgarh - Ceropegia sivarayana
9.State where subshit portal is launched - Jharkhand
10.75th Anniversary Indian Currency Note in August 2024 - Rs.1

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.