Daily Current Affairs | Malayalam | 15 August 2024

Daily Current Affairs | Malayalam | 15 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -15 ഓഗസ്റ്റ് 2024



1
 ഓൾ ഇംഗ്ലണ്ട് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2024 പുരുഷ സിംഗിൾസ് വെള്ളി മെഡൽ നേടിയത് - സുഗി സായ്
2
  പ്രഥമ ഗ്ലോബൽ വുമൺസ് കബഡി ലീഗിന് വേദിയാകുന്നത് - ഹരിയാന
3
  2024 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ച ചലച്ചിത്രം - ലാപ്‌താ ലേഡീസ്
4
  കൃഷി വകുപ്പ് യോഗങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി - വെളിച്ചം
5
  സായുധ സേനാംഗങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ട്രൈബോ - ഇലക്ട്രിക് നാനോ ജനറേറ്റർ എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പാദരക്ഷകൾ രൂപകൽപ്പന ചെയ്തത് - ഐ.ഐ.ടി ഇൻഡോർ
6
  അടുത്തിടെ 'നിജുത് മൊയ്‌ന സ്‌കീം' ആരംഭിച്ച സംസ്ഥാനം - അസം
7
  ചരിത്ര പ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ സർവമത സമ്മേളനം നടക്കുന്നത് - വത്തിക്കാൻ
8
  2024 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി - അൻവർ ഇബ്രാഹിം
9
  2024 ഓഗസ്റ്റിൽ ജിയോ പാഴ്‌സി സ്കീമിന് വേണ്ടി പോർട്ടൽ അവതരിപ്പിച്ചത് - കിരൺ റിജുജു (കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി)


Daily Current Affairs | Malayalam |15 August 2024 Highlights:

1.All England Junior Badminton Championship 2024 Men's Singles Silver Medalist - Sugi Tsai
2.Haryana to host first Global Women's Kabaddi League
3.August 2024 Film Screened in Supreme Court - Lapta Ladies
4.Scheme to start live telecasting of Agriculture Department meetings - Light
5.Tribo-Electric Nanogenerator technology based footwear designed to improve safety and efficiency of armed forces personnel - IIT Indoor
6.State which has recently started 'Nijut Moina Scheme' - Assam
7.Interfaith Conference held in November as part of year-long centenary celebrations of historic Aluva Interfaith Conference - Vatican
8.Malaysian Prime Minister to visit India in August 2024 - Anwar Ibrahim
9.Portal for Jio Parsi Scheme Launched in August 2024 - Kiran Rijuju (Union Minister of Minority Affairs)

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.