Daily Current Affairs | Malayalam | 16 August 2024

Daily Current Affairs | Malayalam | 16 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -16 ഓഗസ്റ്റ് 2024



1
 മികച്ച കർഷകനുള്ള 2023 ലെ സംസ്ഥാനതല സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് നേടിയത് ആരാണ് - രവീന്ദ്രൻ നായർ
2
  2024 ലെ 78 -ആംത് സ്വാതന്ത്ര്യ ദിനത്തിൽ എത്ര കീർത്തി ചക്ര സമ്മാനിച്ചു - നാല് കീർത്തി ചക്രങ്ങൾ
3
  2024 ഓഗസ്റ്റ് 15 വരെ, ഇന്ത്യയിൽ എത്ര റാംസർ സൈറ്റുകളുണ്ട് - എൺപത്തിയഞ്ച്
4
  രണ്ടു വർഷത്തിനിടെ രണ്ടാം തവണ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രോഗമേത് - Mpox (മുൻപ് മങ്കിപോക്സ്‌ എന്നറിയപ്പെട്ടിരുന്നു)
5
  78 -ആം സ്വാതന്ത്ര്യദിനത്തിന്ടെ തീം എന്തായിരുന്നു - 'വിക്ഷിത് ഭാരത് @ 2047'
6
  2024 ഓഗസ്റ്റ് 15 ന് പ്രസിഡൻഷ്യൽ ഗ്യാലൻട്രി അവാർഡ് ലഭിച്ച ജെ ആൻഡ് കെ യിൽ ജീവൻ ബലിയർപ്പിച്ച നായ ഏതാണ് - കെൻറ്
7
  ഇന്ത്യൻ ഹോക്കി ടീമിന്ടെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് ഏത് ടീമിന്ടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും - ജൂനിയർ ദേശീയ പരിശീലകൻ
8
  പാരീസ് ഒളിംപിക്സിൽ സംയുക്ത വെള്ളി മെഡലിനായുള്ള അപ്പീൽ ആർബിട്രേഷൻ ഫോർ സ്പോർട്സ് നിരസിച്ച കളിക്കാരന്റെ പേര് - വിനേഷ് ഫോഗട്ട്
9
  എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - രാഹുൽ നവീൻ
10
  വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം - മധ്യപ്രദേശ്


Daily Current Affairs | Malayalam |16 August 2024 Highlights:

1.Who has won the 2023 State Level C.B Kallingal Memorial Farmer's Ottama Award for Best Farmer - Ravindran Nair
2.How many Kirti Chakras were presented on 78th Independence Day 2024 - Four Kirti Chakras
3.As on August 15, 2024, how many Ramsar sites are there in India - eighty five
4.For the second time in two years, Mpox (formerly known as monkeypox) has been declared a global public health emergency by the World Health Organization.
5.What was the theme of the 78th Independence Day - 'Vikshit Bharat @ 2047'
6.Which Dog Sacrificed His Life in J&K Received Presidential Gallantry Award on 15 August 2024 - Kent
7.Indian Hockey Team Goalkeeper P.R Sreejesh to take over as Head Coach of Which Team - Junior National Coach
8.Name of player whose appeal for joint silver medal at Paris Olympics was rejected by Arbitration for Sports – Vinesh Phogat
9.Who has been appointed as the new Director of Enforcement Directorate - Rahul Naveen
10.Madhya Pradesh becomes the first state in the country to pay for sanitary napkins for girl students

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.