Daily Current Affairs | Malayalam | 27 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -27 ഓഗസ്റ്റ് 2024
1
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ എത്ര പുതിയ ജില്ലകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു -
അഞ്ച് ജില്ലകൾ 2
ബഹിരാകാശ യാത്രയ്ക്ക് ശേഷം 2024 ഓഗസ്റ്റ് 26 ന് ഡൽഹിയിലേക്ക് മടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സിവിലിയൻ ബഹിരാകാശ സഞ്ചാരി ആരാണ് - ഗോപിചന്ദ് തോട്ടക്കൂറ
3
2024 ഓഗസ്റ്റ് 25 ന് തൻ്റെ പോൾ വോൾട്ട് ലോക റെക്കോർഡ് വീണ്ടും തകർത്തത് ആരാണ് -
അർമാൻഡ് ഡുപ്ലന്റീസ്
4
മീഥേൻ ഉദ്യമനം ട്രാക്ക് ചെയ്യുന്നതിനായി ഏത് ബഹിരാകാശ സംഘടനയാണ് 'ടാനേജർ 1' സാറ്റലൈറ്റ് വിക്ഷേപിച്ചത് -
നാസ 5
2024 ഓഗസ്റ്റ് 27 ന് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഷാൻഷാൻ ചുഴലിക്കാറ്റ് ഏത് രാജ്യത്തെയാണ് സമീപിക്കുന്നത് -
ജപ്പാൻ 6
നാസയുടെ അഭിപ്രായത്തിൽ, ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വിൽമോറും ഏത് മാസത്തോടെ ഭൂമിയിലേക്ക് മടങ്ങും -
ഫെബ്രുവരി 2024 7
മലയാള ചലച്ചിത്ര നടൻ സിദ്ദിഖിന്റെ ആത്മകഥ -
അഭിനയമറിയാതെ 8
KITE അവതരിപ്പിക്കുന്ന സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം -
KITE GNU Linux 22.04 9
അടുത്തിടെ ഫ്രാൻസിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ -
പാവേൽ ദുറോവ്10
അടുത്തിടെ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം -
ഇസ്രായേൽ Daily Current Affairs | Malayalam |27` August 2024 Highlights:
1.How many new districts to be created in the union territory of Ladakh has been announced – five districts
2.Who is India's first civilian astronaut to return to Delhi on August 26, 2024 after space flight - Gopichand Thotakura
3.Who broke his pole vault world record again on August 25, 2024 - Armand Duplantis
4.Which space agency launched 'Tanager 1' satellite to track methane emissions - NASA
5.Which country is likely to be hit by Typhoon Shanshan on August 27, 2024 - Japan
6.According to NASA, astronauts Sunita Williams and Barry Wilmore will return to Earth by which month - February 2024
7.Malayalam film actor Siddique's autobiography - acting unknown
8.Free and open source software based operating system by KITE - KITE GNU Linux 22.04
9.Telegram founder - Pavel Durov was recently arrested in France
10.The country that recently declared a 48-hour state of emergency - Israel
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: