Daily Current Affairs | Malayalam | 28 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -28 ജൂലൈ 2024
1
കേരളത്തിൽ സൂ - കം - സഫാരി പാർക്ക് സ്ഥാപിതമാകുന്നത് -
തളിപ്പറമ്പ് (കണ്ണൂർ) 2
ആഭ്യന്തര മന്ത്രാലയത്തിന്ടെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവല്ലേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ രാജ്യാന്തര യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനം ആരംഭിക്കുന്ന വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
3
.സ്വാസ്ഥ്യ നഗരം പദ്ധതിക്ക് കീഴിൽ ക്ഷയരോഗ വിമുക്ത മുനിസിപ്പാലിറ്റികൾക്കായി സവിശേഷ മാതൃക പുറത്തിറക്കിയ സംസ്ഥാനം -
തെലങ്കാന
4
കുട്ടികളുടെ ഭാവി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാക്കുന്ന പദ്ധതി -
എൻ.പി.എസ് വാത്സല്യ 5
2024 ജൂലൈയിൽ യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട അസമിൽ നിന്നുള്ള ചരിത്ര സ്മാരകം -
Charaideo Moidam6
ഒളിമ്പിക്‌സ് 2024 ന് ഹ്രസ്വരൂപത്തിലുള്ള ഉള്ളടക്കം നൽകുന്നതിന് ജിയോ സിനിമയുമായി പങ്കാളിയാകുന്നത് -
ഷെയർചാറ്റ് 7
അടുത്തിടെ mpox വേരിയന്റ് പടർന്നു പിടിച്ച ആഫ്രിക്കൻ രാജ്യം -
കോംഗോ 8
10 -ആംത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ അവാർഡിൽ തീമാറ്റിക് അവാർഡ് രണ്ടാം സ്ഥാനം ലഭിച്ച കേരളത്തിൽ നിന്നുള്ള റേഡിയോ സ്റ്റേഷൻ -
റേഡിയോ കൊച്ചി 90 FM 9
റോട്ടാക്സ് ചലഞ്ച് ഇന്റർനാഷണൽ ട്രോഫിയിൽ വിജയിച്ച ആദ്യ വനിതാ റേയ്സർ -
അതിഖ മിർ 10
ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പ്രകൃതിദത്ത പോഷകങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ സെന്റർ ഫോർ എക്‌സലൻസ് ഇൻ ന്യുട്രസ്യൂട്ടിക്കൽസ് സ്ഥാപിതമാകുന്നത് എവിടെ -
തിരുവനന്തപുരം
Daily Current Affairs | Malayalam |28 July 2024 Highlights:
1.Establishment of Zoo-cum-Safari Park in Kerala - Thalipparamb (Kannur)
2.Kochi International Airport to start fast-track immigration process for international travelers without intervention of officials as part of Home Ministry's Fast Track Immigration Trusted Travelers Program
3.Telangana launched unique model for Tuberculosis Free Municipalities under Swasthya Nagaram Scheme
4.Scheme prepared by Central Government to ensure future financial security of children - NPS Vatsalya
5.Charaideo Moidam - Historical monument from Assam included in UNESCO World Heritage Site in July 2024
6.Jio to partner with Cinema to provide short-form content for Olympics 2024 - ShareChat
7.The African country where the mpox variant has recently spread is Congo
8.Radio Kochi 90 FM - Radio station from Kerala won 2nd position in Thematic Award at 10th National Community Radio Awards
9.First female racer to win the Rotax Challenge International Trophy - Atiqa Mir
10.Center for Excellence in Nutraceuticals to be established to develop natural nutraceutical products for health care Where - Thiruvananthapuram
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
8

No comments: