Daily Current Affairs | Malayalam | 30 July 2024

Daily Current Affairs | Malayalam | 30 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -30 ജൂലൈ 2024



1
 54 -ആംത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് 2024 -ൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ ലഭിച്ചു - 5 മെഡലുകൾ
2
  2024 ജൂലൈ 29 വരെ, എത്ര എയർപോർട്ടുകൾ അതിന്ടെ പ്രവർത്തനത്തിനായി UDAN സ്‌കീമുമായി ബന്ധിപ്പിച്ചിരിക്കുന്നു - 85 വിമാനത്താവളങ്ങൾ
3
  നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പ്രകാരം 2023 ൽ എത്ര കടുവകൾ ചത്തിട്ടുണ്ട് - 178
4
  ഏത് രാജ്യത്തിന്റെ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രാം ലല്ല വിഗ്രഹത്തിന്റെ സ്മരണിക തപാൽ സ്റ്റാമ്പ് അനാച്ഛാദനം ചെയ്തു - ലാവോസ്
5
  ഇന്ത്യയിലെ ആദ്യത്തെ മുങ്ങിയ മ്യൂസിയം ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ഹുമയൂണിന്ടെ ശവകുടീര സമുച്ചയം
6
  വെനസ്വേലയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായി നാഷണൽ ഇലക്റ്ററൽ കൗൺസിൽ ആരെയാണ് പ്രഖ്യാപിച്ചത് - നിക്കോളാസ് മഡുറോ
7
  പാരീസ് ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത അവസാന റൗണ്ടിൽ നാലാമതായി ഫിനിഷ് ചെയ്ത ഇന്ത്യൻ ഷൂട്ടറുടെ പേര് - അർജുൻ ബാബുത
8
  ഏത് നഗരത്തിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പങ്കെടുത്തത് - ടോക്കിയോ
9
  ഒരു ടെസ്റ്റ് പരമ്പരയിൽ 12,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ കളിക്കാരൻ ആരാണ് - ജോ റൂട്ട്
10
  ഭൂമിയിലേക്ക് പാഞ്ഞു വരുന്ന ഛിന്നഗ്രഹത്തെ അടുത്തിടെ കണ്ടെത്തിയ ടെലിസ്കോപ്പ് - ഗ്രോത്ത് ടെലിസ്കോപ്പ്


Daily Current Affairs | Malayalam |30 July 2024 Highlights:

1.How many medals India won in 54th International Physics Olympiad 2024 - 5 medals
2.As on 29 July 2024, how many airports have been linked to UDAN scheme for its operation – 85 airports
3.According to National Tiger Conservation Authority, how many tigers died in 2023 - 178
4.External Affairs Minister S. Jayashankar unveiled a commemorative postage stamp of Ram Lalla idol during his visit to which country – Laos
5.India's first submerged museum was inaugurated at which place - Humayun's Tomb Complex
6.Who has the National Electoral Council announced as the winner of Venezuela's presidential election - Nicolás Maduro
7.Name of Indian shooter who finished fourth in 10m air rifle individual final round at Paris Olympics - Arjun Babutha
8.External Affairs Minister S. Jayashankar attended the Quad Foreign Ministers' meeting held in which city - Tokyo
9.Who is the seventh player to reach 12,000 runs in a Test series - Joe Root
10.The telescope that recently discovered an asteroid hurtling towards Earth - the Growth Telescope


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
8

No comments:

Powered by Blogger.