Daily Current Affairs | Malayalam | 31 July 2024

Daily Current Affairs | Malayalam | 31 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -31 ജൂലൈ 2024



1
 പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ വെങ്കല മെഡൽ നേടിയ രണ്ട് ഇന്ത്യൻ ഷൂട്ടർമാരുടെ പേര് - മനു ഭാക്കറും സരബ് ജോത് സിങ്ങും
2
  ഒരു ഒളിംപിക് ഗെയിമിൽ ഒന്നിലധികം മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് - മനു ഭാക്കർ
3
  നീരജ് ചോപ്രയെ അഭിവാദ്യം ചെയ്യാൻ പാരീസ് ഒളിംപിക്‌സിൽ എത്തിയ കേരളത്തിൽ നിന്ന് 22000 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത് ആരാണ് - ഫായിസ് അസ്റഫ് അലി
4
  2024 ജൂലൈ 30 ന് ഉണ്ടായ വിനാശകരമായ മണ്ണിടിച്ചിലിൽ 100 ലധികം ആളുകൾ കൊല്ലപ്പെട്ട വയനാട്ടിലെ ഏത് താലൂക്കിലാണ് - വൈത്രി താലൂക്
5
  ഇംഗ്ലീഷ് ചാനൽ കടന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം ആരാണ് - ജിയാ റായ്
6
  പാരീസ് ഒളിമ്പിക്‌സിന് ശേഷം ഇന്ത്യൻ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രൊഫഷണൽ ടെന്നീസ് കളിക്കാരന്റെ പേര് - രോഹൻ ബൊപ്പണ്ണ
7
  2024 ജൂലൈ 30 ന് ഇലക്ട്രോണിക് സർവീസസ് ഇ ഹെൽത്ത് അസ്സിസ്റ്റന്റ്സ് ആൻഡ് ടെലി കൺസൾട്ടേഷൻ (e-SeHAT) മോഡ്യൂൾ ആരംഭിച്ച സ്ഥാപനം - എക്സ്സർവീസ്‌മെൻ കോൺട്രിബ്യുട്ടറി ഹെൽത്ത് സ്‌കീം (ഇ.സി.എച്ച്.എസ്)
8
  ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി നാസ സ്ഥിരീകരിച്ചത് ഏത് തീയതിയിലാണ് - ജൂലൈ 22, 2024
9
  2024 ജൂലൈ 21 മുതൽ ജൂലൈ 30 വരെ സൗദി അറേബ്യയിലെ റിയാദിൽ നടന്ന 56 -ആംത് ഇന്റർനാഷണൽ കെമിസ്ട്രി ഒളിംപ്യാഡിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - നാല്
10
  അമീബിക് മസ്തിഷ്ക ജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റി ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത് - ജർമ്മനി


Daily Current Affairs | Malayalam |31 July 2024 Highlights:

1.Name of two Indian shooters who won bronze medal in 10m air pistol mixed event at Paris Olympics - Manu Bhakar and Sarab Jot Singh
2.Who is the first Indian woman to win multiple medals in an Olympic Games - Manu Bhakar
3.Who Cycled 22000 KM from Kerala to Paris Olympics to Greet Neeraj Chopra - Faiz Ashraf Ali
4.In which taluk of Wayanad more than 100 people were killed in a disastrous landslide on 30th July 2024 – Vaitri Taluk
5.Who is the world's youngest para swimmer to cross the English Channel - Gia Rai
6.Name of professional tennis player who announced retirement from Indian tennis after Paris Olympics - Rohan Bopanna
7.Ex-Servicemen Contributory Health Scheme (ECHS) Launched Electronic Services e-Health Assistants and Tele-Consultation (e-SeHAT) Module on 30 July 2024
8. July 22, 2024, confirmed by NASA as the hottest day on record
9.How many medals did India win at the 56th International Chemistry Olympiad held in Riyadh, Saudi Arabia from July 21 to July 30, 2024 - Four
10.From which country Milty Fossil, a life-saving drug for the treatment of amoebic encephalitis, was brought to Kerala - Germany


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.