Daily Current Affairs | Malayalam | 03 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -03 സെപ്റ്റംബർ 2024
1
കേരളത്തിന്റെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ലോക ബാങ്ക് കേരളത്തിന് ഈയിടെ എത്ര പണം അനുവദിച്ചു -
1,680 കോടി 2
01 സെപ്റ്റംബർ 2024 ന് ഏഴാമത് രാഷ്ട്രീയ പോഷൻ മാഹ് ഉദ്‌ഘാടനം ചെയ്തത് ഏത് സ്ഥലത്താണ് - ഗാന്ധിനഗർ, ഗുജറാത്ത്
3
2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ സുമിത് ആന്റിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ഏത് ഇനത്തിലാണ് -
പുരുഷന്മാരുടെ ജാവലിൻ ത്രോ F64 ക്ലാസ്
4
പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കായി രണ്ടാം സ്വർണം നേടിയ പാരാ ബാഡ്മിൻറൺ കളിക്കാരന്റെ പേര് -
നിതേഷ് കുമാർ 5
പാരീസിലെ പാരാലിമ്പിക്‌സിൽ യോഗേഷ് കത്തൂനിയ തൻ്റെ തുടർച്ചയായ രണ്ടാം വെള്ളി മെഡൽ നേടിയത് ഏത് ഇനത്തിലാണ് -
ഡിസ്കസ് ത്രോ 6
2024 ലെ രണ്ടാം ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് തകർത്ത ഇന്ത്യക്കാരന്റെ പേര് -
ധനുഷ് ശ്രീകാന്ത് 7
കുട്ടികളുടെ അശ്ലീല സാമഗ്രികൾ ഡൗൺലോഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ ഏത് ഓപ്പറേഷൻ പ്രകാരമാണ് കേരള പോലീസ് ലക്ഷ്യമിട്ടത് -
ഓപ്പറേഷൻ പിഹണ്ട് 8
പി.ടി ഉഷയുടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള 400 മീറ്റർ ഹർഡിൽസ് റെക്കോർഡ് ആരാണ് തകർത്തത് -
വിത്യ രാംരാജ് 9
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതാ സിംഗിൾസ് SU 5 ബാഡ്‌മിന്റണിൽ തുളസിമതി മുരുകേശൻ നേടിയ മെഡൽ ഏതാണ് -
വെള്ളി 10
ഗൂഗിളിന്റെ എ.ഐ ലാബ് നിലവിൽ വരുന്നത് -
ചെന്നൈ Daily Current Affairs | Malayalam |03` September 2024 Highlights:
1.How much money has the World Bank recently sanctioned to Kerala to boost Kerala's agriculture sector - 1,680 crores
2.7th Rashtriya Poshan Mah was inaugurated on 01 September 2024 at which place – Gandhinagar, Gujarat
3.In which event did Sumit Antill win gold for India at Paris Paralympics 2024 - Men's Javelin Throw F64 Class
4.Name of Para Badminton Player who Won Second Gold for India in Paris Paralympics - Nitesh Kumar
5.Yogesh Katunia won his second consecutive silver medal at the Paris Paralympics in which event - discus throw
6.Dhanush Srikanth to break world record in 2nd World Deaf Shooting Championship 2024
7.Under which operation Kerala Police targeted those who download and share child pornography - Operation Pihunt
8.Who broke P.T Usha's three-decade-old 400m hurdles record - Vitya Ramraj
9.Which medal did Tulasimathi Murukesan win in Women's Singles SU 5 Badminton at the 2024 Paris Paralympics - Silver
10.Google's AI Lab comes into existence - Chennai
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: