Daily Current Affairs | Malayalam | 04 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -04 സെപ്റ്റംബർ 2024
1
എന്ത് കാരണത്താലാണ് നെഹ്‌റു ട്രോഫി വള്ളം കളിയുടെ 70 -ആം പതിപ്പ് 2024 സെപ്റ്റംബർ 28 ലേക്ക് പുനഃക്രമീകരിച്ചത് -
വയനാട്ടിൽ ഉരുൾപൊട്ടൽ 2
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിന്ടെ 2023 പതിപ്പിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 40 -ആം റാങ്ക്
3
2024 സെപ്റ്റംബർ 02 മുതൽ സെപ്റ്റംബർ 04 വരെ ഏത് രാജ്യങ്ങൾക്കിടയിലാണ് വരുണ അഭ്യാസം -
ഇന്ത്യയും ഫ്രാൻസും
4
ഏത് വിമാനത്തിനാണ് 240 അഡ്വാൻസ്ഡ് എയ്‌റോ എൻജിനുകൾ സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ചത് -
സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനങ്ങൾ 5
2024 പാരാലിമ്പിക്‌സിൽ മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ജോഡിയുടെ പേര് -
ശീതൾ ദേവി, രാകേഷ് കുമാർ 6
2024 പാരീസ് പാരാലിമ്പിക്‌സിൽ നിത്യ ശ്രീ ശിവൻ വെങ്കലം നേടിയത് ഏത് ഇനത്തിലാണ് -
സ്ത്രീകളുടെ പാരാ ബാഡ്മിന്റൺ SH 67
വാർഷിക വരുമാനത്തിൽ 10 ലക്ഷം കോടി കവിയുന്ന ആദ്യത്തെ കമ്പനിയായി മാറിയ ഇന്ത്യയിൽ നിന്നുള്ള കമ്പനി -
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 8
2025 ൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് -
ലണ്ടൻ9
2024 സെപ്റ്റംബർ 03 മുതൽ സെപ്റ്റംബർ 05 വരെ യു.പി യിലെ ഏത് നഗരത്തിലാണ് മൂന്ന് ദിവസത്തെ സായുധ സേനാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് -
ലക്‌നൗ 10
ഡൽഹിയുടെ ചീഫ് സെക്രട്ടറി ആയി നിയമിതനായത് -
ധർമേന്ദ്ര കുമാർ Daily Current Affairs | Malayalam |04` September 2024 Highlights:
1.Why 70th edition of Nehru Trophy Boat Race rescheduled to 28 September 2024 - Landslide in Wayanad
2.What is India's rank in Global Innovation Index 2023 edition - 40th rank
3.Varuna exercise between which countries will be held from 02 September to 04 September 2024 – India and France
4.Cabinet Committee on Security approved 240 advanced aero engines for which aircraft - Sukhoi 30 MKI fighter jets
5.2024 Paralympics Name Indian Pair To Win Mixed Team Compound Archery Competition - Sheetal Devi, Rakesh Kumar
6.2024 Paris Paralympics Nitya Sri Sivan won bronze in which event - Women's Para Badminton SH 6
7.Company from India to become first company to cross 10 Lakh Crore in annual revenue - Reliance Industries Limited
8.Which country will host the ICC World Test Championship final in 2025 - London
9.Which city in UP will host the three-day Armed Forces Festival from September 03 to September 05, 2024 – Lucknow
10.Dharmendra Kumar appointed as Chief Secretary, Delhi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: