Daily Current Affairs | Malayalam | 10 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -10 സെപ്റ്റംബർ 2024
1
തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ 1480 ൽ നിന്ന് എത്ര വാർഡുകളുടെ വർദ്ധനവുണ്ടാകും -
1583 2
ഐ.എൻ.എസ് മാൽപെ, ഐ.എൻ.എസ് മുൽകി എന്നീ രണ്ട് കപ്പലുകൾ 09 സെപ്റ്റംബർ 2024 ന് ഇന്ത്യയുടെ ഏത് കപ്പൽ ശാലയിൽ നിന്നാണ് വിക്ഷേപിച്ചത് - കൊച്ചിൻ കപ്പൽശാല
3
2024 യു.എസ് ഓപ്പൺ നേടിയ ആദ്യ ഇറ്റാലിയൻ പുരുഷൻ ആരാണ് -
ജാനിക് സിന്നെർ
4
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് യുദ്ധ് അഭ്യാസ് 2024 വ്യായാമം -
യു.എസ്.എ 5
2024 ൽ ശ്രീലങ്കൻ വിനോദസഞ്ചാരത്തിന്ടെ മുൻ നിര ഉറവിട വിപണിയായി ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം -
ഇന്ത്യ 6
ക്രൊയേഷ്യയിലെ ഇന്ത്യൻ അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് -
അരുൺ ഗോയൽ 7
20 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ജയം സ്വന്തമാക്കിയ ടീം -
സാൻ മാരിനോ 8
ഏഷ്യൻ ഒളിംപിക് കൗൺസിലിന്ടെ പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരൻ -
രൺധീർ സിംഗ് 9
സ്റ്റാർ ലൈനർ ഭൂമിയിൽ തിരികെയെത്തിയത് -
2024 സെപ്റ്റംബർ 07 10
അടുത്തിടെ ഡെങ്കിപ്പനി ഒരു എപ്പിഡമിക് ആയി പ്രഖ്യാപിച്ച സംസ്ഥാനം ഏത് -
കർണാടക Daily Current Affairs | Malayalam |10` September 2024 Highlights:
1.How many wards will be increased from 1480 to 1583 in tri-level panchayats of Thiruvananthapuram district
2.Two ships INS Malpe and INS Mulki were launched on 09 September 2024 from which shipyard in India – Cochin Shipyard
3.2024 Who is the first Italian man to win the US Open - Janic Zinner
4.Exercise Yudh Abhyas 2024 is a joint military exercise between India and any country - USA
5.India retains top spot as top source market for Sri Lankan tourism in 2024
6.Who has been appointed as Indian Ambassador to Croatia - Arun Goyal
7.After 20 years, the team won the international football competition - San Marino
8.First Indian to become President of Olympic Council of Asia - Randhir Singh
9.Starliner returns to Earth - September 07, 2024
10.Which state has recently declared dengue as an epidemic – Karnataka
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: