Daily Current Affairs | Malayalam | 11 September 2024

Daily Current Affairs | Malayalam | 11 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -11 സെപ്റ്റംബർ 2024



1
 54 -ആംത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കാൻസർ മരുന്നുകളുടെ ജി.എസ്.ടി നിരക്ക് എത്രയാണ് കുറച്ചത് - 5 ശതമാനം
2
  പ്രധാനമന്ത്രി കിസാൻ മാന്ധൻ യോജന 12 സെപ്റ്റംബർ 2024 ന് എത്ര വർഷം പൂർത്തിയാക്കി - അഞ്ച് വർഷം
3
  പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹയോജന 11 സെപ്റ്റംബർ 2024 ന് ഏത് സ്ഥലത്താണ് സമാരംഭിക്കാൻ ഉദ്ദേശിക്കുന്നത് - ന്യൂഡൽഹി
4
  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഏത് നഗരത്തിലാണ് പുകയില നിർമാർജന ക്ലിനിക് ഉദ്‌ഘാടനം ചെയ്തത് - ന്യൂഡൽഹി
5
  'ഗോഡ് ഓഫ് ചാവോസ്' എന്ന വിളിപ്പേരുള്ള ഏത് ഛിന്നഗ്രഹമാണ് 2029 ഏപ്രിലിൽ ഭൂമിക്ക് സമീപം അപകടകരമായി കടന്നു പോകാൻ പോകുന്നത് - ഛിന്നഗ്രഹം 99942 അപ്പോഫിസ്
6
  പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ ചെയർമാൻ ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ആര് - ആഭ്യന്തര മന്ത്രി അമിത് ഷാ
7
  5,000 സൈബർ കമാൻഡോകളെ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് ഏത് പരിപാടിയിലാണ് - ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷം
8
  പാരീസ് പാരാലിമ്പിക്‌സ് 2024 ലെ സ്വർണ ജേതാക്കൾക്ക് ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന തുക ഏതാണ് - 75 ലക്ഷം
9
  മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡോയുടെ ആത്മകഥ - Five Decades in Politics
10
  ഇൻഫോർമ കണക്ട് അക്കാഡമിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുന്ന വ്യക്തി - ഇലോൺ മസ്‌ക്


Daily Current Affairs | Malayalam |11` September 2024 Highlights:

1.How much GST rate on cancer drugs reduced in 54th GST Council meeting - 5 percent
2.Pradhan Mantri Kisan Mandhan Yojana completed how many years on 12th September 2024 – Five years
3.Pradhan Mantri Matsya Kisan Samriddhi Sahayojana is scheduled to be launched on 11 September 2024 at which place - New Delhi
4.All India Institute of Medical Sciences inaugurated Tobacco Cessation Clinic in which city - New Delhi
5.Which Asteroid Nicknamed 'God of Chaos' Will Pass Dangerously Close to Earth in April 2029 - Asteroid 99942 Apophis
6.Home Minister Amit Shah was recently elected as the Chairman of the Parliamentary Committee on Official Languages
7.Home Minister Amit Shah announced formation of 5,000 cyber commandos at which event - First Foundation Day celebration of Indian Cyber Crime Coordination Center
8.What is the highest amount India will pay to Paris Paralympics 2024 gold winners - 75 lakhs
9.Autobiography of Former Union Minister and Politician Sushil Kumar Shindo - Five Decades in Politics
10.According to InformaConnect Academy, World's First Billionaire - Elon Musk

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.