Daily Current Affairs | Malayalam | 12 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -12 സെപ്റ്റംബർ 2024
1
കേരള ആരോഗ്യ മന്ത്രാലയത്തിന്ടെ പുതിയ നിർദ്ദേശം അനുസരിച്ച്, ഇനി മുതൽ ഏത് തരം മരുന്നാണ് നീല കവറിൽ വിൽക്കേണ്ടത് -
ആന്റിബയോട്ടിക്കുകൾ 2
ആജീവനാന്ത നേട്ടങ്ങൾക്കുള്ള വയോസേവന അവാർഡ് 2024 ന് ആരെയാണ് തിരഞ്ഞെടുത്തത് - വേണു.ജി
3
09 സെപ്റ്റംബർ 2024 ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ഏത് രാജ്യവും മൂന്നാം INDUS-X ഉച്ചകോടിയിൽ പങ്കെടുത്തു -
യുണൈറ്റഡ് സ്റ്റേറ്റ്സ്
4
ഏത് നഗരത്തിലാണ് പ്രധാനമന്ത്രി മോദി സെമിക്കൺ ഇന്ത്യ 2024 ഉദ്‌ഘാടനം ചെയ്തത് -
നോയിഡ, യു.പി 5
ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിലെ C-130 J സൂപ്പർ ഹെർക്കുലീസ് പ്രോഗ്രാമിനായി ആരുമായി ഒരു കരാറിൽ ഒപ്പു വെച്ചു -
ലോക് ഹീഡ് മാർട്ടിൻ 6
ഏഷ്യൻ രാജാവായ കഴുകനെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ കേന്ദ്രം ഏത് സംസ്ഥാനത്താണ് ആരംഭിച്ചത് -
ഉത്തർപ്രദേശ് 7
കേരളത്തിന്ടെ ഏഴാമത് സംസ്ഥാന ധനകാര്യ കമ്മീഷനിലെ പാനൽ അധ്യക്ഷൻ ആരായിരിക്കും -
കെ.എൻ.ഹരിലാൽ 8
നേപ്പാളിലെ പുതിയ കരസേനാ മേധാവി ആരാണ് -
CoAS, അശോക് രാജ് സിഗ്‌ഡൽ 9
2024 സെപ്റ്റംബർ 11 ന് യാഗി ചുഴലിക്കാറ്റ് ആഞ്ഞടിച്ച രാജ്യം ഏത് -
വിയറ്റ്നാം 10
'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം രചിച്ചത് -
കെ.ഇ.എൻ കുഞ്ഞഹമ്മദ് Daily Current Affairs | Malayalam |12` September 2024 Highlights:
1.As per Kerala Health Ministry's new directive, henceforth which type of medicine will be sold under blue cover - Antibiotics
2.Who has been shortlisted for Lifetime Achievement Vyosevana Award 2024 - Venu.G
3.09 September 2024 India's Ministry of Defense and which country participated in the 3rd INDUS-X Summit - United States
4.In which city did PM Modi inaugurate Semicon India 2024 - Noida, U.P.
5.Tata Advanced Systems Ltd signs an agreement for India's C-130 J Super Hercules program with Who - Lockheed Martin
6.India's first center for conservation of the Asian King Eagle was started in which state - Uttar Pradesh
7.Who will be the panel chairperson of Kerala's 7th State Finance Commission - K.N Harilal
8.Who is Nepal's new Army Chief - CoAS, Ashok Raj Sigdal
9.Which country was hit by Typhoon Yagi on September 11, 2024 - Vietnam
10.Book 'Album of Conversations' is written by - K.E.N Kunjahammed
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: