Daily Current Affairs | Malayalam | 13 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -13 സെപ്റ്റംബർ 2024
1
2024 സെപ്റ്റംബർ 12 ന് അന്തരിച്ച സീതാറാം യെച്ചൂരി ഏത് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു -
സി.പി.ഐ.എം 2
നാഷണൽ സാമ്പിൾ സർവേ ഓഫീസിലെ ഫീൽഡ് ഓപ്പറേഷൻസ് വിഭാഗത്തിന്ടെ എ.ഡി.ജി ആയി നിയമിതയായ കേരളത്തിൽ നിന്നുള്ള ആദ്യ വനിത ആരാണ് - സുനിതാ ഭാസ്കർ
3
ഏത് മന്ത്രാലയമാണ് 'മിഷൻ മൗസം' നടപ്പിലാക്കുന്നത് -
ഭൗമ ശാസ്ത്ര മന്ത്രാലയം
4
അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേരുന്ന 101 -ആംതെ അംഗമായി മാറിയ രാജ്യം ഏത് -
നേപ്പാൾ 5
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഏത് വർഷത്തോടെ ഉപഗ്രഹ അധിഷ്ഠിത ഹൈവേ ടോൾ സംവിധാനം നടപ്പിലാക്കും -
2025 6
'2024 ലെ മികച്ച രാജ്യങ്ങൾ' എന്ന പുതിയ സർവേ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി പ്രഖ്യാപിച്ച രാജ്യം ഏതാണ് -
സ്വിറ്റ്സർലൻഡ്7
ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായത് -
അരുൺ ഗോയൽ 8
2024 -ൽ Singapore Literature Prize for English Fiction അവാർഡിന് അർഹയായ ഇന്ത്യൻ വംശജ -
പ്രശാന്തി റാം 9
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സജീവമായ ഇടപെടൽ നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ പുരസ്‌കാരം ലഭിച്ചത് -
കേരള പോലീസ്10
കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് മൃഗശ്‌മശാനം നിലവിൽ വരുന്നത് -
തൃശൂർ
11
അടുത്തിടെ കേരളത്തിൽ ക്യൂ.ആർ അധിഷ്ഠിതമായ നാണയ മെഷീൻ ഉദ്‌ഘാടനം ചെയ്തത് -
കോഴിക്കോട്
Daily Current Affairs | Malayalam |13` September 2024 Highlights:
1.Sitaram Yechury who died on 12 September 2024 was a senior leader of which party – C.P.I.M.
2.Who is the first woman from Kerala appointed as ADG of Field Operations in National Sample Survey Office - Sunita Bhaskar
3.Which Ministry is implementing 'Mission Mausam' - Ministry of Earth Sciences
4.Nepal recently became the 101st member of the International Solar Alliance.
5.By which year Ministry of Road Transport and Highways will implement satellite based highway toll system - 2025
6.A new 'Best Countries 2024' survey has declared which country is the best country in the world - Switzerland
7.Appointed Indian Ambassador to Croatia - Arun Goyal
8.2024 Singapore Literature Prize for English Fiction - Prashanthi Ram, Indian-origin
9.Kerala Police awarded by Union Home Ministry for active intervention to prevent online crimes against women and children
10.Kerala's first electric animal crematorium comes into existence - Thrissur
11.Recently inaugurated a QR based coin machine in Kerala - Kozhikode
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: