Daily Current Affairs | Malayalam | 14 September 2024

Daily Current Affairs | Malayalam | 14 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -14 സെപ്റ്റംബർ 2024



1
 വെറ്റിനറി ആന്റി ബയോട്ടിക്കുകൾ പരിശോധിക്കുന്നതിനായി കേരള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് സംസ്ഥാനത്തുടനീളം നടത്തിയ ഓപ്പറേഷൻടെ പേര് - ഓപ്പറേഷൻ വെറ്റ് ബയോട്ടിക്
2
  ആൻഡമാൻ നിക്കോബാർ ദ്വീപിന്ടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്ടെ പുതിയ പേര് - ശ്രീ വിജയപുരം
3
  ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2024 സെപ്റ്റംബർ 13 മുതൽ 'അൽ നജ' എന്ന സംയുക്ത സൈനികാഭ്യാസം നടക്കും - ഒമാൻ
4
  2024 സെപ്റ്റംബർ 12 ന് പരീക്ഷിച്ച ലംബ വിക്ഷേപണ ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത സ്ഥാപനം ഏതാണ് - ഡി.ആർ.ഡി.ഒ
5
  ബ്രസ്സൽസ് ഡയമണ്ട് ലീഗ് ഫൈനൽ 2024 ൽ പങ്കെടുക്കുന്ന രണ്ട് അത്‌ലറ്റുകളുടെ പേര് - നീരജ് ചോപ്രയും അവിനാഷ് സാബലും
6
  വിദേശകാര്യ മന്ത്രാലയം അടുത്തിടെ ആർ.രവീന്ദ്രയെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു - ഐസ് ലാൻഡ്
7
  അടുത്തിടെ ഇന്ത്യയുമായി സിവിൽ ന്യൂക്ലിയാർ എനർജി കരാർ ഒപ്പു വെച്ച രാജ്യം - യു.എ.ഇ
8
  നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി നിർമ്മിച്ച ഡോക്യൂമെന്ററി - ദി ലാസ്റ്റ് ഓഫ് ദി സീ വിമൻ
9
  സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ തീരുമാനിച്ച രാജ്യം - ഓസ്ട്രേലിയ
10
  നിയമ വിരുദ്ധമായി കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ താരം - അൻവർ അലി


Daily Current Affairs | Malayalam |14` September 2024 Highlights:

1.Operation Vet Biotic is the name of the State-wide operation conducted by the Kerala State Drug Control Department to check veterinary anti-biotics.
2.Port Blair, the capital of Andaman and Nicobar Islands, has a new name - Sri Vijayapuram
3.Joint military exercise 'Al Najah' will be held between India and any country from September 13, 2024 - Oman
4.Which organization designed and developed vertical launch short range surface to air missile tested on 12 September 2024 – DRDO
5.Two Athletes Named for Brussels Diamond League Final 2024 - Neeraj Chopra and Avinash Sabal
6.The Ministry of External Affairs recently appointed R. Ravindra as the Indian Ambassador to which country – Iceland
7.The country that recently signed a civil nuclear energy agreement with India - UAE
8.Documentary by Nobel Laureate Malala Yousafzai The Last of the Sea Women
9.Australia has decided to set a minimum age limit for children to use social media
10.Player banned by All India Football Federation for illegal termination of contract - Anwar Ali

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.