Daily Current Affairs | Malayalam | 15 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -15 സെപ്റ്റംബർ 2024
1
2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ -
ജെയിംസ് ഏൾ ജോൺസ് 2
2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണൻ - ഷോമി ദാസ്
3
ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്ന കേരളത്തിലെ ദേശീയോദ്യാനം -
ഇരവികുളം
4
അടുത്തിടെ അഗാപ്പെ പുതിയ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് -
കൊച്ചി 5
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ -
കെ.എൻ.ഹരിലാൽ 6
SAMANVAYA പ്ലാറ്റ് ഫോമിന്ടെ വികസനത്തിൽ ഗണ്യമായ സംഭാവന നൽകിയതിന് ആദരിക്കപ്പെട്ടത് -
തെലങ്കാന പോലീസ് 7
മഹാത്മാ ഗാന്ധി നടത്തിയ തീവണ്ടി യാത്രകളുടെ ഓർമ്മയ്ക്കായി സ്പെഷ്യൽ തീവണ്ടിക്കോച്ച് നിർമ്മിക്കപ്പെട്ടത് -
ഗാന്ധി ദർശൻ 8
2024 ഓണത്തോടനുബന്ധിച്ച് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്ത എയർ ലൈൻ -
എയർ ഇന്ത്യ 9
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം -
മേഘാലയ 10
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടിയത് -
സച്ചിൻ ബേബി
Daily Current Affairs | Malayalam |15` September 2024 Highlights:
1.Famous Hollywood actor who passed away in September 2024 - James Earl Jones
2.Indian educationist who passed away in September 2024 - Shomi Das
3.Iravikulam National Park in Kerala is all set to become Asia's first carbon negative national park
4.Recently Agape has established a new center - Kochi
5.7th State Finance Commission Chairman - K.N Harilal
6.Honored for significant contribution in development of SAMANVAYA platform - Telangana Police
7.A special train coach was built to commemorate Mahatma Gandhi's train journeys - Gandhi Darshan
8.Airline Designs Tail Art Based on Malayalee Dress Style Kasav for Onam 2024 - Air India
9.State to introduce India's first fully digital lottery - Meghalaya
10.First Century in Kerala Cricket League - Sachin Baby
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: