Daily Current Affairs | Malayalam | 16 September 2024

Daily Current Affairs | Malayalam | 16 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -16 സെപ്റ്റംബർ 2024



1
 രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ഉദ്‌ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ് - ഗുജറാത്ത്
2
  ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി മാറിയ നഗരം - അയോധ്യ
3
  ഫ്രാൻ‌സിൽ നടന്ന വേൾഡ് സ്‌കിൽസ് ലിയോൺ 2024 ൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 16 മെഡലുകൾ
4
  ലോകം ചുറ്റുന്ന അസാധാരണമായ കപ്പൽ യാത്ര ആരംഭിക്കുന്ന രണ്ട് ഇന്ത്യൻ നാവികസേനാ വനിതാ ഓഫീസർമാരുടെ പേര് - ലെഫ്.കമാൻഡർമാരായ എ.രൂപ, കെ.ദിൽന
5
  ബെബിങ്ക ചുഴലിക്കാറ്റ് അപകടകരമായി ബാധിച്ച രണ്ട് രാജ്യങ്ങൾ ഏതാണ് - ഫിലിപ്പീൻസും ജപ്പാനും
6
  മധുര ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭത്തിന്ടെ പേര് - Southern Birdwing
7
  ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ആരാണ് നിയമിതനായത് - സന്തോഷ് കശ്യപ്
8
  അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആയ ആദ്യ പാകിസ്ഥാൻ വനിത ആരാണ് - സലീമ ഇമ്തിയാസ്‌
9
  2024 ഓഗസ്റ്റിലെ ഐ.സി.സി പ്ലെയേഴ്‌സ് ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ദുനിത് വെല്ലലഗേയും ഹർഷിത സമര വിക്രമയും


Daily Current Affairs | Malayalam |16` September 2024 Highlights:

1.The first Vande Metro in the country was inaugurated in which state – Gujarat
2.Ayodhya has become the biggest tourist destination in Uttar Pradesh
3.How many medals did India win at WorldSkills Lyon 2024 in France - 16 medals
4.Lt. Commanders A. Rupa and K. Dilna Name Two Indian Navy Women Officers to Embark on Extraordinary Voyage Around the World
5.Which two countries were dangerously affected by Typhoon Bebinga - Philippines and Japan
6.The name of the second largest butterfly in India recently discovered in Madurai district - Southern Birdwing
7.Who has been appointed as the new head coach of the Indian women's football team - Santosh Kashyap
8.Who is the first Pakistani woman to be an international cricket umpire - Salima Imtiaz
9.Who has been named ICC Players of the Month for August 2024 - Dunit Vellalaghe and Harshita Samara Wickrama

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.