Daily Current Affairs | Malayalam | 17 September 2024

Daily Current Affairs | Malayalam | 17 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -17 സെപ്റ്റംബർ 2024



1
 സശസ്‌ത്ര സീമാ ബെലിന്ടെ ഡയറക്ടർ ജനറൽ ആയി അടുത്തിടെ നിയമിതനായത് ആരാണ് - അമൃത് മോഹൻ
2
  ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകാൻ ആരുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത് - അതിഷി
3
  അടുത്തിടെ ഉദ്ഘാടനം ചെയ്ത തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ ഏത് തുറമുഖത്തിൻടെ ഭാഗമാണ് - വി.ഒ ചിദംബരനാർ (വി.ഒ.സി)
4
  ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഏത് ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത് - ചൈന
5
  ഏറ്റവും വലിയ സ്ത്രീ കേന്ദ്രീകൃത പദ്ധതിയായ സുഭദ്ര ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആരംഭിച്ചത് - ഭുവനേശ്വർ, ഒഡീഷ
6
  ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ ഒരു പ്രധാന വേഷത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയത് ആരാണ് - ഐശ്വര്യ റായ് ബച്ചൻ
7
  ഏറ്റവും ഫോട്ടോജെനിക് യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റ് ആയി അംഗീകരിക്കപ്പെട്ട കംബോഡിയയിലെ ഏത് സ്ഥലമാണ് - അങ്കോർ വാട്ട്
8
  യു.പി യിലെയും ത്രിപുരയിലെയും മുഖ്യമന്ത്രിമാർ ഈയിടെ സംയുക്തമായി ഉദ്‌ഘാടനം ചെയ്ത ബർകത്തലിലെ സിദ്ധേശ്വരി ക്ഷേത്രം ഏത് സംസ്ഥാനത്താണ് - ത്രിപുര
9
  ഏത് ടൂർണമെന്റ് മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ സമ്മാനത്തുക പ്രഖ്യാപിച്ചത് - ഐ.സി.സി വനിതാ ടി-20 ലോകകപ്പ്


Daily Current Affairs | Malayalam |17` September 2024 Highlights:

1.Who was recently appointed as Director General of Sashastra Seema Bell - Amrit Mohan
2.Whose name has been suggested to be the new Chief Minister of Delhi - Atishi
3.The recently inaugurated Thoothukudi International Container Terminal is a part of which port - V.O Chidambaranar (VOC)
4.Which team did India defeat in the Asian Champions Trophy hockey final - China
5.Subhadra, the largest women centric scheme was launched by Prime Minister Shri Narendra Modi in which state – Bhubaneswar, Odisha
6.Who won the South Indian International Movie Awards for Best Actress in a Leading Role - Aishwarya Rai Bachchan
7.Which place in Cambodia is recognized as the most photogenic UNESCO World Heritage Site – Angkor Wat
8.The Siddheshwari temple at Barkathal which was recently jointly inaugurated by the Chief Ministers of UP and Tripura is in which state - Tripura
9.International Cricket Council has announced equal prize money for men and women since which tournament - ICC Women's T20 World Cup

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.