Daily Current Affairs | Malayalam | 18 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -18 സെപ്റ്റംബർ 2024
1
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 'മെയ്ഡ് ഇൻ ഇന്ത്യ' LCA - തേജസ് പറത്തിയ ആദ്യ വനിതാ പൈലറ്റ് ആരാണ് -
മോഹന സിംഗ് 2
ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പിന്റെ പേര് - MAL
3
2024 സെപ്റ്റംബർ 18 ലെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച്, ജി.ഡി.പി സംഭാവനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ് -
മഹാരാഷ്ട്ര
4
കുട്ടികളുടെ ഭാവിക്കായി മാതാപിതാക്കളെ പെൻഷൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്ന NPS വാത്സല്യ പദ്ധതി ആരംഭിച്ചത് ആരാണ് -
ധനമന്ത്രി നിർമ്മല സീതാരാമൻ 5
2024 സെപ്റ്റംബർ 18 ന് 1,643 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ - മ്യാന്മാർ അതിർത്തി വേലി കെട്ടാൻ ഇന്ത്യൻ സർക്കാർ എത്ര തുക അനുവദിച്ചു -
31,000 കോടി രൂപ 6
വേൾഡ് ഫുഡ് ഇന്ത്യ 2024 ന് ആതിഥേയത്വം വഹിക്കുന്ന നഗരം -
ന്യൂഡൽഹി 7
2024 ൽ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മിനി ചന്ദ്രന്റെ പേര് എന്താണ് -
2024 PTS 8
2024 സെപ്റ്റംബർ 17 ന് ഒരേ സമയം 1000 ത്തിലധികം കമ്മ്യൂണിക്കേഷൻ പേജറുകൾ പൊട്ടിത്തെറിച്ചത് ഏത് രാജ്യത്താണ് -
ലെബനൻ 9
2024 സെപ്റ്റംബർ 18 ന് ചന്ദ്രയാൻ 4 ദൗത്യത്തിനായി കേന്ദ്രമന്ത്രിസഭ എത്ര തുക അനുവദിച്ചു -
2,104 കോടി രൂപ Daily Current Affairs | Malayalam |18` September 2024 Highlights:
1.India indigenously built 'Made in India' LCA - Who was the first woman pilot to fly Tejas - Mohana Singh
2.The name of the new blood group discovered by scientists - MAL
3.According to the Economic Advisory Council report dated 18 September 2024, which state is leading in GDP contribution – Maharashtra
4.Who launched the NPS Vatsalya scheme that allows parents to invest in pension accounts for their children's future - Finance Minister Nirmala Sitharaman
5.How much money has been sanctioned by the Government of India for fencing the 1,643 km long India-Myanmar border by September 18, 2024 - Rs 31,000 crore
6.The host city for World Food India 2024 – New Delhi
7.What is the name of the mini moon expected to be captured by Earth's gravity in 2024 - 2024 PTS
8.More than 1000 communication pagers exploded simultaneously on September 17, 2024 in which country – Lebanon
9.How much money has the Union Cabinet sanctioned for the Chandrayaan 4 mission on September 18, 2024 - Rs 2,104 crore
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: