Daily Current Affairs | Malayalam | 19 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -19 സെപ്റ്റംബർ 2024
1
ഇന്ത്യയുടെ വീനസ് ഓർബിറ്റർ മിഷൻ ഏത് വർഷത്തോടെ വിക്ഷേപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു -
2028 മാർച്ച് 2
2024 സെപ്റ്റംബർ 19 ലെ ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഏത് രാജ്യത്തെയാണ് കുഷ്ഠരോഗ രഹിത രാഷ്ട്രമായി പ്രഖ്യാപിച്ചത് - ജോർദാൻ
3
2024 ലെ 14 -ആംത് ഹോക്കി ഇന്ത്യ ജൂനിയർ പുരുഷ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ ടീം ഏത് -
ഹോക്കി പഞ്ചാബ്
4
ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മോഡ്യുൾ ഏത് വർഷത്തോടെ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നു -
2028 5
നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ പുതിയ ഡയറക്ടർ ജനറൽ ആരാണ് -
അനുരാഗ് ഗാർഗ് 6
ഷിപ്പിംഗ് മന്ത്രാലയത്തിന്ടെ പുതിയ ബ്രാൻഡ് അംബാസിഡർ ആരാണ് -
ഷൂട്ടർ മനു ഭാക്കർ 7
2024 സെപ്റ്റംബർ 16 ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ഏത് സംസ്ഥാനത്ത് ആരംഭിച്ചു -
സിക്കിം 8
2024 ഓണം ഫെയറുകളിൽ കുടുംബശ്രീ രജിസ്റ്റർ ചെയ്ത വിറ്റു വരവ് എത്രയാണ് -
28.47 കോടി രൂപ Daily Current Affairs | Malayalam |19` September 2024 Highlights:
1.India's Venus orbiter mission is expected to be launched by - March 2028
2.According to the latest WHO report dated September 19, 2024, which country has been declared leprosy-free – Jordan
3.Which team won the 14th Hockey India Junior Men's National Championship 2024 - Hockey Punjab
4.By which year ISRO plans to launch the first module of the Indian space station - 2028
5.Who is the new Director General of Narcotics Control Bureau - Anurag Garg
6.Who is the new brand ambassador of the Ministry of Shipping - Shooter Manu Bhakar
7.On 16 September 2024 India's longest ropeway was launched in which state - Sikkim
8.What is the sales revenue registered by Kudumbashree in 2024 Onam Fairs - Rs 28.47 Crores
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: