Daily Current Affairs | Malayalam | 20 September 2024

Daily Current Affairs | Malayalam | 20 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -20 സെപ്റ്റംബർ 2024



1
 കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതി ഏതാണ് - പോഷൻ അഭിയാൻ
2
  ധവള വിപ്ലവം 2.0 ആരംഭിച്ചത് ആരാണ് - അമിത് ഷാ
3
  2024 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയത് ആരാണ് - ധ്രുവി പട്ടേൽ
4
  നാലാം വാർഷിക ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - യു.എസ്
5
  19 സെപ്റ്റംബർ 2024 ന് ദിവ്യ കലാമേളയുടെ 19 -ആംത് പതിപ്പ് ഉദ്‌ഘാടനം ചെയ്തത് ആരാണ് - എസ്.അബ്ദുൾ നസീർ
6
  2024 സെപ്റ്റംബർ 19 ന് ന്യൂഡൽഹിയിൽ ഉദ്‌ഘാടനം ചെയ്ത ത്രിദിന നാഡി ഉത്സവം ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ് - ഇന്ത്യയുടെ നദികൾ
7
  2026 ലെ കോമൺവെൽത്ത് ഗെയിംസ് എവിടെ നടക്കും - ഗ്ലാസ്‌ഗോ, സ്കോട്ട്ലാൻഡ്
8
  10 ടെസ്റ്റുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന സുനിൽ ഗവാസ്കറിന്ടെ റെക്കോർഡ് ആരാണ് തകർത്തത് - യശസ്വി ജയ്‌സ്വാൾ
9
  സംസ്ഥാനത്തുടനീളം കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ന്യൂജെൻ ജിമ്മുകൾ ആരംഭിക്കുന്ന പദ്ധതി - ഫിറ്റ്നസ് ബോക്സ്
10
  2024 സെപ്റ്റംബറിൽ ഐസ്ലാൻഡിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായത് - ആർ.രവീന്ദ്ര


Daily Current Affairs | Malayalam |20` September 2024 Highlights:

1.Which central scheme aims to help children, adolescent girls, pregnant women and lactating mothers - Poshan Abhiyan 2.Who Started White Revolution 2.0 - Amit Shah 3.Who won the title of Miss India Worldwide 2024 - Dhruvi Patel 4.4th Annual Quad Leaders Summit Host Country - U.S 5.Who inaugurated the 19th edition of Divya Kala Mela on 19th September 2024 - S. Abdul Nazir 6.The three-day Nadi festival inaugurated in New Delhi on 19 September 2024 is associated with which culture - Rivers of India 7.Where will the 2026 Commonwealth Games be held - Glasgow, Scotland 8.Who Broke Sunil Gavaskar's Record of Most Runs by an Indian After 10 Tests - Yashaswi Jaiswal 9.NuGen Gyms project across the state to start using containers - Fitness Box 10.Appointed Indian Ambassador to Iceland in September 2024 - R. Ravindra

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.