0 views

Daily Current Affairs | Malayalam | 21 September 2024

Daily Current Affairs | Malayalam | 21 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -21 സെപ്റ്റംബർ 2024



1
 അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആപ്പ് - രംഗീൻ മച്ച്ലി
2
  യാഗി ചുഴലിക്കാറ്റ് ബാധിത രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ സദ്ഭാവന
3
  'ഓഷ്യൻ - 2024' സൈനിക അഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ - റഷ്യ, ചൈന
4
  പ്രഥമ ക്രിക്കറ്റ് ലീഗിൽ വിജയികളായത് - ഏരീസ് കൊല്ലം സെയിലേഴ്‌സ്
5
  ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത് - സന്തോഷ് കശ്യപ്
6
  2024 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം - സാൽവദോർ ഷില്ലാച്ചി
7
  2024 സെപ്റ്റംബറിൽ അന്തരിച്ച കന്നഡ എഴുത്തുകാരി - മനോരമ ഭട്ട്


Daily Current Affairs | Malayalam |21` September 2024 Highlights:

1.An app launched by the Union Ministry of Fisheries containing complete information about ornamental fish - Rangeen Machli
2.Operation Sadbhavana - launched by India to provide relief to Cyclone Yagi affected countries
3.Countries participating in 'Ocean - 2024' military exercise - Russia, China
4.Winners of First Cricket League - Aries Kollam Sailors
5.Santosh Kashyap Appointed as Coach of Indian Women's Senior Football Team
6.Italian football player who died in September 2024 - Salvador Schillaci
7.Kannada writer who died in September 2024 - Manorama Bhatt

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.