Daily Current Affairs | Malayalam | 22 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -22 സെപ്റ്റംബർ 2024
1
കേരള ക്രിക്കറ്റ് ടീമിന്ടെ പുതിയ പരിശീലകനായി നിയമിതനാകുന്നത് -
അമേയ് ഖുറാസിയ 2
2024 സെപ്റ്റംബറിൽ കെ-റെയിൽ ചെയർമാനായി നിയമിതയായത് - ശാരദ മുരളീധരൻ
3
2024 സെപ്റ്റംബറിൽ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായത് -
ശശി തരൂർ
4
2024 സെപ്റ്റംബറിൽ അൽജീരിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതയായത് -
സ്വാതി വിജയ് കുൽക്കർണി 5
വയോജനങ്ങളുടെ അവസ്ഥ അനുഭവിച്ചറിയാൻ 'ഏജ് എമ്പതി സ്യൂട്ട്' തയ്യാറാക്കിയത് -
ഐ.ഐ.ടി മുംബൈ 6
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനായി തയ്യാറാക്കിയ സംവിധാനം -
വൺ നേഷൻ, വൺ ഇലക്ഷൻ 7
ഫ്രാൻസിൽ നിന്നും 2025 ഓസ്കാർ അവാർഡിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്രം -
All We Imagine As Light8
അടുത്തിടെ FDA യുടെ അംഗീകാരം ലഭിച്ച ഉപകരണം -
ബ്ലൈൻഡ് സൈറ്റ് 9
2024 -ൽ പുറത്തുവിട്ട FSSAI -യുടെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത് -
കേരളം 10
2024 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ വേൾഡ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത് -
അർജന്റീന Daily Current Affairs | Malayalam |22` September 2024 Highlights:
1.Amey Khurasia appointed as the new coach of Kerala Cricket Team
2.Sharada Muralidharan Appointed as K-Rail Chairman in September 2024
3.Appointed as Chairman of Standing Committee on External Affairs in September 2024 - Shashi Tharoor
4.Appointed Indian Ambassador to Algeria in September 2024 - Swati Vijay Kulkarni
5.'Age Empathy Suite' developed to experience the plight of the elderly - IIT Mumbai
6.A system designed to consolidate all elections in the country on a single day or within a specified time frame – One Nation, One Election
7.Indian film shortlisted for 2025 Oscars from France - All We Imagine As Light
8.Recently FDA approved device - Blind Sight
9.State Food Security Index of FSSAI released in 2024 - Kerala ranked first
10.1st place in the FIFA World Ranking released in September 2024 - Argentina
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: