Daily Current Affairs | Malayalam | 23 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -23 സെപ്റ്റംബർ 2024
1
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ് -
നിതിൻ മധുകർ ജംദാർ 2
2024 സെപ്റ്റംബർ 30 ന് ആരാണ് പുതിയ ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ചുമതലയേൽക്കുന്നത് - എയർ മാർഷൽ അമർ പ്രീത് സിംഗ്
3
ചെസ് ഒളിംപ്യാഡിന്ടെ ഏത് വർഷത്തിലാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ ചരിത്രപരമായ ആദ്യ സ്വർണം നേടിയത് -
ചെസ്സ് ഒളിമ്പ്യാഡ് 2024
4
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് -
അനുര കുമാര ദിസനായകെ 5
ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം ആരാണ് -
രവിചന്ദ്രൻ അശ്വിൻ 6
ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസമായ ഈസ്റ്റേൺ ബ്രിഡ്ജ് VII ഏത് രാജ്യത്തിനുമിടയിലായിരുന്നു -
റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ 7
ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് -
അതിഷി 8
തുടർച്ചയായ 14 -ആം ഏകദിന വിജയത്തോടെ ചരിത്രം സൃഷ്ടിച്ച രാജ്യം -
ഓസ്ട്രേലിയ9
ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ഐ.എസ്.ആർ.ഒ തയ്യാറാക്കുന്ന ദൗത്യം -
വീനസ് ഓർബിറ്റർ മിഷൻ 10
2025 ഐ.പി.എൽ സീസണിലെ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് പരിശീലകനായി നിയമിതനായത് -
വിക്രം റത്തോർ Daily Current Affairs | Malayalam |23` September 2024 Highlights:
1.Who has been appointed as Chief Justice of Kerala High Court - Nitin Madhukar Jamdar
2.Who will take over as the new Chief of Air Staff on 30 September 2024 - Air Marshal Amar Preet Singh
3.In which year of chess olympiad did India win historic first gold medal in chess olympiad open category - chess olympiad 2024
4.Who has been elected as the new President of Sri Lanka - Anura Kumara Dissanayake
5.Who is the oldest Indian player to take five wickets in Test cricket - Ravichandran Ashwin
6.Indian Air Force exercise Eastern Bridge VII was between which country - Royal Air Force of Oman
7.Who was sworn in as Delhi's youngest Chief Minister - Atishi
8.Australia created history with 14th ODI win in a row
9.Mission prepared by ISRO to conduct expeditions to Venus - Venus Orbiter Mission
10.Rajasthan Royals appointed batting coach for 2025 IPL season - Vikram Rathore
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: