Daily Current Affairs | Malayalam | 28 August 2024

Daily Current Affairs | Malayalam | 28 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -28 ഓഗസ്റ്റ് 2024



1
 എല്ലാ വർഷവും അനുഭവ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത് ഏത് കേന്ദ്ര മന്ത്രാലയമാണ് - പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ്
2
  24 -ആംത് അന്താരാഷ്ട്ര മദർ തെരേസ അവാർഡ് ദാന ചടങ്ങ് നടന്ന സ്ഥലം - ദുബായ്
3
  ഐ.സി.സി യുടെ അടുത്ത സ്വതന്ത്ര ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ജയ് ഷാ
4
  സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന 'മുഖ്യമന്ത്രി സുഖ് ശിക്ഷാ യോജന' പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്
5
  2024 ലെ വനിതാ ടി-20 ലോകകപ്പിൽ ആരായിരിക്കും ഇന്ത്യൻ ടീമിന്ടെ ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ
6
  ലോക ജലവാരം 2024 എപ്പോഴാണ് സംഘടിപ്പിക്കുന്നത് - 25 ഓഗസ്റ്റ് മുതൽ 29 ഓഗസ്റ്റ് വരെ
7
  നാസ്‌കോം ചെയർപേഴ്സൺ ആയി നിയമിതയായത് - സിന്ധു ഗംഗാധരൻ
8
  പുതിയതായി അഞ്ച് ജില്ലകൾ നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം - ലഡാക്ക്
9
  അടുത്തിടെ തകർന്ന് വീണ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് - സിന്ധു ദുർഗ്
10
  അടുത്തിടെ മിഥുൻ എന്ന മൃഗത്തെ ആദ്യമായി ഔദ്യോഗികമായി റെക്കോർഡ് ചെയ്യപ്പെട്ട സംസ്ഥാനം - അസം


Daily Current Affairs | Malayalam |28` August 2024 Highlights:

1.Experience Award Ceremony is organized every year by which Union Ministry – Department of Pension and Pensioners Welfare
2.24th International Mother Teresa Awards Ceremony Venue - Dubai
3.Jai Shah has been elected as the next independent chair of ICC
4.The state that has implemented 'Mukhya Mantri Sukh Shiksha Yojana' to provide financial assistance to women - Himachal Pradesh
5.Who Will Captain Indian Team In Women's T20 World Cup 2024 - Harmanpreet Kaur
6.When is World Water Week 2024 being organized - 25 August to 29 August
7.Appointed Nasscom Chairperson – Sindhu Gangadharan
8.Union Territory - Ladakh with five new districts
9.The statue of Chhatrapati Shivaji Maharaj, which has recently collapsed, is located - Sindhu Durg
10.Recently, the state where Mithun was officially recorded for the first time - Assam

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.