Daily Current Affairs | Malayalam | 01 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -01 ഒക്ടോബർ 2024
1
2025 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിലെ ഏത് സംഗീത ബാൻഡാണ് തിരഞ്ഞെടുക്കപ്പെട്ടത് -
ന്യൂമാൻ കോളേജ് ബാൻഡ് 2
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം കേരളത്തിൽ തുറക്കുന്നത് ഏത് കമ്പനിയാണ് - കെൽട്രോൺ കോംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്
3
ആർ.ആർ.ആർ ചാമ്പ്യനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ആരുടെ പേര് -
സുബ്രഹ്മണ്യൻ
4
2024 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആർക്കാണ് നൽകുന്നത് -
മിഥുൻ ചക്രവർത്തി 5
2024 സെപ്റ്റംബർ 30 ന് ആരംഭിച്ച ഇന്ത്യ - കസാക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസത്തിന്ടെ എട്ടാം പതിപ്പിന്ടെ പേര് -
Exercise KAZIND 6
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് തികയ്ക്കുന്ന നാലാമത്തെ കളിക്കാരനായി മാറിയത് ആരാണ് -
വിരാട് കോലി 7
2024 സെപ്റ്റംബർ 30 ന് ന്യൂഡൽഹിയിൽ ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ് -
എയർ മാർഷൽ അമർ പ്രീത് സിംഗ് 8
2024 സെപ്റ്റംബർ 30 ന് നാല് മാസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയ ജമൈക്കയുടെ പ്രധാനമന്ത്രി -
ഡോ.ആൻഡ്രൂ ഹോൾനെസ്
9
2024 സെപ്റ്റംബർ 30 ന് കൗൺസിൽ ഓഫ് യൂറോപ്പിന്ടെ 2024 ലെ വാക്ലാവ് ഹാവൽ ഹ്യൂമൻ റൈറ്റ്സ് പ്രൈസ് ആർക്കാണ് ലഭിച്ചത് -
മരിയ കൊറീന മച്ചാഡോ Daily Current Affairs | Malayalam |01 October 2024 Highlights:
1.Which band in Kerala has been selected to participate in the 2025 Republic Day Parade - Newman College Band
2.Which company opens India's first supercapacitor manufacturing facility in Kerala - Keltron Component Complex Limited
3.Whose name from Kerala was mentioned by Prime Minister Narendra Modi in Mann Ki Baat as RRR Champion - Subramanian
4.Who will be awarded Dada Sahib Phalke Award 2024 - Mithun Chakraborty
5.The eighth edition of the India-Kazakhstan joint military exercise, which began on September 30, 2024, is called Exercise KAZIND.
6.Who recently became the fourth player to score 27,000 runs in international cricket - Virat Kohli
7.Who took over as Chief of Indian Air Force on 30 September 2024 in New Delhi - Air Marshal Amar Preet Singh
8.The Prime Minister of Jamaica - Dr. Andrew Holness arrived in New Delhi on a four-month official visit on September 30, 2024
9.On September 30, 2024, who received the 2024 Vaclav Havel Human Rights Prize of the Council of Europe - Maria Corina Machado
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: