Daily Current Affairs | Malayalam | 30 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -30 സെപ്റ്റംബർ 2024
1
പ്രജാ ഫൗണ്ടേഷൻടെ അഭിപ്രായത്തിൽ, നഗര ഭരണ സൂചികയിൽ ഒന്നാം റാങ്ക് നേടിയ സംസ്ഥാനം ഏതാണ് -
കേരളം 2
2024 സെപ്റ്റംബർ 28 ന് ആലപ്പുഴയിലെ പുന്നമട തടാകത്തിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ 70 -ആംത് എഡിഷൻ വിജയിച്ചത് ആരാണ് - കാരിച്ചാൽ ചുണ്ടൻ
3
2024 സെപ്റ്റംബർ 28 ന് ആരാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായത് -
ഉദയനിധി സ്റ്റാലിൻ
4
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2024 അനുസരിച്ച്, ഇന്ത്യയുടെ റാങ്ക് എന്താണ് -
39 -ആം സ്ഥാനം5
നാഗ്പൂരിൽ നാഗ്പൂർ-ഹൈദരാബാദ് ദേശീയ പാത 44 ന് സമീപം ഓക്സിജൻ ബേർഡ് പാർക്ക് (അമൃത് മഹോത്സവ് പാർക്ക്) ആരാണ് ഉദ്‌ഘാടനം ചെയ്തത് -
നിതിൻ ഗഡ്‌ഗരി 6
ആദ്യത്തെ ഇന്ത്യൻ പീരങ്കി യൂണിറ്റ് 5 മൗണ്ടൻ ബാറ്റർ അതിന്ടെ സ്ഥാപക ദിനത്തെ അനുസ്മരിക്കുന്നത് ഏത് ദിവസമാണ് -
സെപ്റ്റംബർ 28 7
കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാത സ്ഥിതി ചെയ്യുന്നത് -
തൃശൂർ 8
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻടെ പുതിയ ചെയർപേഴ്സൺ -
സി.ബാലഗോപാൽ
9
ജപ്പാന്റെ പുതിയ പ്രധാനമന്ത്രി -
Shigeru Ishiba10
2024 -ൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് -
എം.വി.ശ്രേയാംസ് കുമാർ Daily Current Affairs | Malayalam |30 September 2024 Highlights:
1.According to Praja Foundation, which state has ranked first in urban governance index - Kerala
2.Who won the 70th edition of the Nehru Trophy Vallamkali held at Punnamada Lake, Alappuzha on 28 September 2024 - Karichal Chundan
3.Who became Deputy Chief Minister of Tamil Nadu on 28 September 2024 - Udayanidhi Stalin
4.According to Global Innovation Index 2024, what is India's rank - 39th position
5.Who inaugurated Oxygen Bird Park (Amrit Mahotsav Park) near Nagpur-Hyderabad National Highway 44 in Nagpur - Nitin Gadgari
6.First Indian Artillery Unit 5 Mountain Batter Commemorates Its Foundation Day – 28th September
7.The longest skyway in Kerala is located - Thrissur
8.New Chairperson of Kerala State Industrial Development Corporation - C. Balagopal
9.New Prime Minister of Japan - Shigeru Ishiba
10.2024 Elected President of Newspaper Society of India - M.V Shreyams Kumar
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: