Daily Current Affairs | Malayalam | 02 October 2024

Daily Current Affairs | Malayalam | 02 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -02 ഒക്ടോബർ 2024



1
 2024 ലെ മികച്ച ചിത്രത്തിനുള്ള ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഏത് സിനിമയാണ് നേടിയത് - ജവാൻ
2
  2024 ഒക്ടോബർ 01 ന് ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റ ആദ്യ വനിത - സർജൻ വൈസ് അഡ്മിറൽ ആർട്ടി സരിൻ
3
  ഇന്ത്യൻ വ്യോമസേനയുടെ Su-30 MKI വിമാനത്തിലേക്ക് ആദ്യത്തെ AL -31 FP എയ്‌റോ എഞ്ചിൻ എത്തിച്ചത് ഏത് കമ്പനിയാണ് - ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
4
  2024 നവംബർ 04 മുതൽ നവംബർ 07 വരെ യൂറോനാവൽ എക്സിബിഷൻടെ 29 -ആംത് എഡിഷൻ എവിടെയാണ് സംഘടിപ്പിക്കുന്നത് - പാരീസ് നോർഡ് വില്ലേപ്പിന്ടെ
5
  ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദൗത്യം ഏതാണ് - ക്രൂയിസ് ഭാരത് മിഷൻ
6
  ലിമയിൽ നടന്ന ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാരൻ ആരാണ് ലോക ജൂനിയർ ചാമ്പ്യൻ - പാർത്ഥ് മാനെ
7
  2024 ഒക്ടോബർ 01 ന് 100 ആം ജന്മദിനം ആഘോഷിച്ച യുണൈറ്റഡ് സ്റ്റേറ്റ്സിന്ടെ 39 -ആംത് പ്രെസിഡന്റിന്റെ പേര് - ജിമ്മി കാർട്ടർ


Daily Current Affairs | Malayalam |02 October 2024 Highlights:

1.Which movie won the Dada Sahib Phalke Award for Best Film 2024 - Jawan
2.01 October 2024 First woman to take charge as Director General of Armed Forces Medical Services - Surgeon Vice Admiral Arti Sarin
3.Which company delivered the first AL-31 FP aero engine to Indian Air Force's Su-30 MKI aircraft - Hindustan Aeronautics Limited
4.Where the 29th edition of the Euronaval Exhibition will be held from 04 November to 07 November 2024 – Paris Nord Villepinte
5.Which mission was launched to promote cruise tourism in India - Cruise Bharat Mission
6.Who's Indian World Junior Champion at World Junior Shooting Championships in Lima - Parth Mane
7.Name of the 39th President of the United States who celebrated his 100th birthday on October 01, 2024 - Jimmy Carter

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.