Daily Current Affairs | Malayalam | 03 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -03 ഒക്ടോബർ 2024
1
ട്രാൻസ് ജെൻഡറുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ഒ.പി.ഡി ഏത് ആശുപത്രിയിലാണ് തുറന്നത് -
ആർ.എം.എൽ ന്യൂഡൽഹി 2
1968 ഫെബ്രുവരി 7 ന് ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിന് സമീപം മഞ്ഞു മൂടിയ മലനിരകളിൽ തകർന്നു വീണ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനം - AN - 12 ഗതാഗത വിമാനം
3
ഏറ്റവും പുതിയ റെയിൽവേ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര വലിയ റെയിൽവേ അപകടങ്ങൾ സംഭവിച്ചു -
200 അപകടങ്ങൾ
4
2024 ഒക്ടോബർ 02 ന് ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ ലോകം ചുറ്റാനുള്ള പര്യവേഷണം ആരംഭിച്ചത് ഏത് കപ്പലിലാണ് -
ഐ.എൻ.എസ് തരിണി 5
ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്ടെ 9 -ആം പതിപ്പ് 2024 ഒക്ടോബർ 02 ന് ആരംഭിച്ചത് ഏത് രാജ്യത്താണ് -
യുണൈറ്റഡ് അറബ് എമിറേറ്റ്സ് 6
നീതി ആയോഗിന്ടെ വനിതാ സംരംഭകത്വ പ്ലാറ്റ് ഫോമിന്ടെ ഒരു അധ്യായം ലഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ഏത് -
തെലങ്കാന 7
നാടൻ പശുവിന് 'രാജ്യമാതാ' പദവി നൽകിയ സംസ്ഥാന സർക്കാരുകൾ ഏതാണ് -
മഹാരാഷ്ട്ര 8
14 -ആംത് ഹോക്കി ഇന്ത്യ ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് 2024 ഏത് സംസ്ഥാനത്താണ് 2024 സെപ്റ്റംബർ 30 ന് ആരംഭിച്ചത് -
ജാർഖണ്ഡ് 9
ഇന്ത്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ പട്ടികയിൽ ഒന്നാമതെത്തിയ രണ്ട് രാജ്യങ്ങൾ ഏതാണ് -
ബംഗ്ലാദേശും യു.എസും 10
സായുധസേനാ മെഡിക്കൽ സർവീസസിന്ടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ -
ആർതി സരിൻ Daily Current Affairs | Malayalam |03 October 2024 Highlights:
1.India's first dedicated OPD for transgenders opened in which hospital - RML New Delhi
2.Which Indian Air Force aircraft - AN - 12 transport aircraft - crashed in the snow-capped mountains near Rohtang in Himachal Pradesh on 7 February 1968
3.According to the latest railway report, how many major railway accidents have occurred in the last five years - 200 accidents
4.On October 02, 2024, two women officers of the Indian Navy embarked on a circum navigation of the world on which ship - INS Tharini
5.The 9th edition of ICC Women's T20 World Cup started on 02 October 2024 in which country - United Arab Emirates
6.Which state is the first in the country to get a chapter of NITI Aayog's Women Entrepreneurship Platform - Telangana
7.Which state governments have given 'Rajya Mata' status to indigenous cow - Maharashtra
8.14th Hockey India Junior Women National Championship 2024 started in which state on 30 September 2024 – Jharkhand
9.Which two countries have topped the list of foreign tourists visiting India - Bangladesh and the US
10.First Woman Director General of Armed Forces Medical Services - Arti Sarin
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: