Daily Current Affairs | Malayalam | 04 October 2024

Daily Current Affairs | Malayalam | 04 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -04 ഒക്ടോബർ 2024



1
 പ്രധാനമന്ത്രി ഇഡ്രൈവ് സ്കീം ആരംഭിച്ച മന്ത്രാലയമേത് - ഘന വ്യവസായ മന്ത്രാലയം
2
  2024 ഒക്ടോബർ 02 ന് പ്രധാനമന്ത്രി മോദി 'ധർത്തി അബ ട്രൈബൽ വില്ലേജ് ഡെവലപ്മെൻറ് ക്യാമ്പയിൻ' ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് - ജാർഖണ്ഡ്
3
  ഗ്ലോബൽ എലൈറ്റ് കാർഡിലൂടെ വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകൾക്ക് തായ്‌വാൻ എന്താണ് വാഗ്ദാനം ചെയ്യുന്നത് - സ്ഥിര താമസം
4
  2024 ഒക്ടോബർ 02 ന് വേൾഡ് ഗ്രീൻ ഇക്കണോമി ഫോറം ഉദ്‌ഘാടനം ചെയ്തത് എവിടെയാണ് - ദുബായ്
5
  ചാഗോസ് ദ്വീപുകളുടെ പരമാധികാരം ഏത് രാജ്യത്തിന് വിട്ടു കൊടുക്കുന്നതായി യുണൈറ്റഡ് കിങ്ഡം പ്രഖ്യാപിച്ചു - മൗറീഷ്യസ്
6
  ജപ്പാനിലെ നിഗട്ടയിൽ നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കായി പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത് ആരാണ് - ഗുൽവീർ സിംഗ്
7
  'ഓർമ്മകളും മനുഷ്യരും' എന്ന പുസ്തകം രചിച്ചത് - സുനിൽ പി.ഇളയിടം
8
  2024 ൽ പ്രസിദ്ധീകരിച്ച ബ്രയാൻ ലാറയുടെ ഓർമ്മക്കുറിപ്പുകൾ - LARA The England Chronicles
9
  പൂനെ എയർപോർട്ടിന്ടെ പുതിയ പേര് - ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജ് എയർപോർട്ട്
10
  ഇന്ത്യ ശുക്രയാൻ 1 ദൗത്യം (വീനസ് ഓർബിറ്റർ മിഷൻ) വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത് - 2028 മാർച്ച് 29


Daily Current Affairs | Malayalam |04 October 2024 Highlights:

1.Ministry Launched Pradhan Mantri iDrive Scheme - Ministry of Heavy Industry
2.P M Modi launched 'Dharti Aba Tribal Village Development Campaign' on October 02, 2024 in which state - Jharkhand
3.What Taiwan offers skilled foreign professionals through the Global Elite Card Permanent Residency
4.World Green Economy Forum inaugurated on 02 October 2024 Where - Dubai
5.The United Kingdom has announced that it is ceding sovereignty over the Chagos Islands to which country - Mauritius
6.Who set a new national record for India in men's 5000m at the World Athletics Continental Tour in Niigata, Japan - Gulvir Singh
7.The book 'Remembering and Humans' is written by - Sunil P. Ilayadam
8.LARA The England Chronicles - published in 2024
9.New name of Pune Airport - Jagadguru Sant Tukaram Maharaj Airport
10.India Scheduled to Launch Shukrayan 1 Mission (Venus Orbiter Mission) - March 29, 2028

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.