Daily Current Affairs | Malayalam | 05 October 2024

Daily Current Affairs | Malayalam | 05 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -05 ഒക്ടോബർ 2024



1
 ഏറ്റവും പുതിയ നാഷണൽ അസ്സസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ മൂല്യ നിർണ്ണയത്തിൽ A ++ റേറ്റിംഗ് നേടിയ കോഴിക്കോട്ടെ ഏത് കോളേജ് ആണ് - സെൻറ് ജോസഫ് കോളേജ്
2
  എത്ര ക്ലാസ്സിക്കൽ ഇന്ത്യൻ ഭാഷകൾക്ക് ഇന്ത്യൻ സർക്കാർ അടുത്തിടെ അംഗീകാരം നൽകി - അഞ്ച്
3
  ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ സൗകര്യത്തിനായി അദാനി ഗ്രൂപ്പ് ഏത് സംസ്ഥാനത്താണ് നിക്ഷേപം നടത്തുന്നത് - ഖവ്ദ, ഗുജറാത്ത്
4
  2025 ൽ എവറസ്റ്റ് കീഴടക്കാനുള്ള തയ്യാറെടുപ്പ് ഘട്ടമായി എൻ.സി.സി യുടെ മൗണ്ടനീയറിംഗ് എക്സ്പെഡിഷൻ ടീം ഏത് പർവതമാണ് കയറ്റിയത് - മൗണ്ട് അബി ഗാമിൻ കൊടുമുടി
5
  മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി ചുമതലയേറ്റത് ആരാണ് - ക്ളോഡിയ ഷെയിൻ ബോം
6
  2024 ഒക്ടോബർ 15 മുതൽ ഒക്ടോബർ 16 വരെ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിക്ക് ഇന്ത്യയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ആരാണ് നയിക്കുക - വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ
7
  ഇന്റർനാഷണൽ അഡ്വെർടൈസിങ് അസോസിയേഷൻ ഇന്ത്യ വിഭാഗം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - അഭിഷേക് കർണാനി
8
  സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി നിയമിതനായത് - ഡോ.ജിനു സക്കറിയ ഉമ്മൻ
9
  2024 ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യപ്പെട്ട യു.എസ് നഗരം - Seattle
10
  കേന്ദ്ര സർക്കാർ ക്ലാസിക്കൽ ഭാഷാ പദവി നൽകാൻ തീരുമാനിച്ച ഭാഷകൾ - ബംഗാളി, മറാത്തി, ആസാമീസ്, പാലി, പ്രാകൃത്
11
  ജമൈക്കൻ ഹൈക്കമ്മീഷനു മുന്നിലുള്ള റോഡിനു നൽകിയ പുതിയ പേര് - ജമൈക്ക മാർഗ്
12
  അടുത്തിടെ ചാഗോസ് ദ്വീപ് സമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന് പ്രഖ്യാപിച്ച രാജ്യം - ബ്രിട്ടൺ


Daily Current Affairs | Malayalam |05 October 2024 Highlights:

1.Which college in Calicut got A++ rating in the latest National Assessment and Accreditation Council assessment - St. Joseph's College
2.How many classical Indian languages have been recently recognized by the Government of India – Five
3.Adani Group is investing in the world's largest renewable energy facility in which state - Khawda, Gujarat
4.NCC's Mountaineering Expedition team climbed which mountain in preparation for conquering Everest in 2025 - Mount Abi Gamine Peak
5.Who became the first female president of Mexico - Claudia Scheinbaum
6.Who will lead the SCO summit from India to Islamabad from October 15 to October 16, 2024 - External Affairs Minister Dr. S. Jaya Shankar
7.Abhishek Karnani was elected as the President of International Advertising Association India
8.Dr. Jinu Zakaria Oommen has been appointed as the Chairman of the State Food Commission
9.October 2024 US city to unveil bust of Mahatma Gandhi - Seattle
10.Languages to which the central government has decided to grant classical language status – Bengali, Marathi, Assamese, Pali, Prakrit
11.The road in front of the Jamaican High Commission has been given a new name - Jamaica Marg
12.The country that recently announced the transfer of sovereignty over the Chagos Islands to Mauritius - Britain

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.