Daily Current Affairs | Malayalam | 06 October 2024

Daily Current Affairs | Malayalam | 06 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -06 ഒക്ടോബർ 2024



1
 2024 ലെ മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്‌സ് ഷീൽഡ് ജേതാക്കളായത് - ഇന്റർ മയാമി
2
  2024 ഒക്ടോബറിൽ ഐ.സി.സി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് - ജസ്പ്രീത് ബുംറ
3
  കോടതി വിധിയെ തുടർന്ന് ഫുട്ബോൾ ഇതിഹാസം മറഡോണയുടെ ഭൗതികാവശിഷ്ടങ്ങൾ മാറ്റപ്പെടുന്നത് ഏത് സ്മാരകത്തിലേക്കാണ് - എം.10 മെമ്മോറിയൽ ശവകുടീരം
4
  മൂന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം - ആർ.അശ്വിൻ
5
  ഏറ്റവും വേഗത്തിൽ 27000 റൺസ് തികച്ച താരം - വിരാട് കോഹ്ലി
6
  2024 ഒക്ടോബറിൽ അന്തരിച്ച മലയാള ചലച്ചിത്ര താരം - മോഹൻ രാജ്
7
  2024 ഒക്ടോബറിൽ കേരള നിയമസഭ ആദരിച്ച വിപ്ലവ ഗായിക - പി.കെ മേദിനി
8
  വയനാട്ടിലെ കർഷകനായ ആലഞ്ചേരി ബാലകൃഷ്ണൻ വികസിപ്പിച്ച ഏത് മഞ്ഞൾ ഇനത്തിനാണ് 15 വർഷത്തെ പേറ്റന്റ് ലഭിച്ചത് - 916
9
  2024 ഒക്ടോബറിൽ തായ്‌വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് - ക്രാതോൺ


Daily Current Affairs | Malayalam |06 October 2024 Highlights:

1.2024 Major League Soccer Supporters' Shield Winners - Inter Miami
2.Jasprit Bumrah to top ICC Test bowlers' rankings in October 2024
3.Football legend Maradona's mortal remains to be moved to which memorial after court ruling - M.10 Memorial Mausoleum
4.The first player to take 50 wickets in all three Test championships - R.Ashwin
5.Fastest player to reach 27000 runs - Virat Kohli
6.Malayalam film star who passed away in October 2024 - Mohan Raj
7.In October 2024 Kerala Legislative Assembly honored the revolutionary singer - P.K Medini
8.Which turmeric variety developed by Alancheri Balakrishnan, a farmer from Wayanad, has received a 15-year patent - 916
9.Typhoon that hit Taiwan in October 2024 - Krathon

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.