Daily Current Affairs | Malayalam | 07 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -07 ഒക്ടോബർ 2024
1
48 -ആംത് വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് ജേതാവായി ആരെയാണ് തിരഞ്ഞെടുത്തത് -
അശോകൻ ചരുവിൽ 2
പ്രായമാകുന്ന ഏത് വിമാനത്തിന് പകരമായി മീഡിയം ട്രാൻസ്‌പോർട്ട് എയർ ക്രാഫ്റ്റ് വാങ്ങാൻ ഇന്ത്യൻ എയർ ഫോഴ്സ് പദ്ധതിയിടുന്നു - എ.എൻ 32, ഐ.എൽ 76
3
2024 ഒക്ടോബർ 03, 04 തീയതികളിൽ ഏത് സ്ഥലത്താണ് ഡി.ആർ.ഡി.ഒ 4 ആം ജനറേഷൻ വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്ടെ മൂന്ന് ഫ്ലൈറ്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയത് -
പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകൾ
4
27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനി കപ്പ് നേടിയ ടീം ഏത് -
മുംബൈ 5
ഐ.എൻ.എസ് തിർ, ഷാർദുൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ വീര എന്നിവ 2024 ഒക്ടോബർ 05 ന് ദീർഘദൂര പരിശീലനത്തിനായി ഏത് രാജ്യത്താണ് എത്തിയത് -
ഒമാൻ 6
മുൻ ഇന്ത്യൻ ഗോൾ കീപ്പർ പി.ആർ ശ്രീജേഷിനെ ഏത് ടൂർണമെന്റിന് മുന്നോടിയായാണ് ആദ്യ പരിശീലകനായി നിയമിച്ചത് -
സുൽത്താൻ ഓഫ് ജോഹർ കപ്പ് 7
2024 ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം -
സ്വിറ്റ്സർലൻഡ് 8
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി -
ആശ ശോഭന 9
2024 -2025 വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുന്നത് -
സച്ചിൻ ബേബി 10
2024 ഒക്ടോബറിൽ അന്തരിച്ച ഫ്രഞ്ച് ചലച്ചിത്ര നടനും എഴുത്തുകാരനും സംവിധായകനുമായ വ്യക്തി -
Michel Blanc
Daily Current Affairs | Malayalam |07 October 2024 Highlights:
1.Who has been selected as the winner of the 48th Vayalar Rama Varma Memorial Literary Award - Asokan Charuvil
2.Indian Air Force plans to buy medium transport aircraft to replace aging aircraft - AN32 and IL76
3.DRDO successfully conducted three flight tests of 4th generation Very Short Range Air Defense System on 03 and 04 October 2024 at which location – Pokhran Field Firing Ranges
4.Which team won the Irani Cup after a gap of 27 years - Mumbai
5.INS Tir, Shardul and Indian Coast Guard Ship Veera arrived in which country for long range training on 05 October 2024 – Oman
6.Former Indian goalkeeper P.R Sreejesh was appointed as the first coach ahead of which tournament - Sultan of Johor Cup
7.2024 Global Innovation Index Top Country - Switzerland
8.Asha Shobhana is the first Malayali to take a wicket in Women's Cricket World Cup
9.Sachin Baby to lead Kerala team for Ranji Trophy 2024-2025
10.French film actor, writer and director who died in October 2024 - Michel Blanc
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: