Daily Current Affairs | Malayalam | 29 September 2024

Daily Current Affairs | Malayalam | 29 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -29 സെപ്റ്റംബർ 2024



1
 Asian Organisation of Supreme Audit Institutions 2024-2027 കാലയളവിലെ ചെയർമാനായി തിരഞ്ഞെടുത്തത് - ഗിരീഷ് ചന്ദ്ര മുർമു
2
  ജി.ദേവരാജൻ ശക്തിഗാഥാ പുരസ്‌കാരം നേടിയത് - ജെറി അമൽ ദേവ്
3
  2024 -ൽ നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി പുരസ്‌കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി
4
  അടുത്തിടെ പര്യവേഷണ സംഘം ആറാമത്തെ ദലൈലാമയുടെ പേരിട്ട കൊടുമുടി സ്ഥിതി ചെയ്യുന്നത് - അരുണാചൽ പ്രദേശ്
5
  2024 -ലെ ഇസാമു നൊഗുച്ചി പുരസ്‌കാരം നിരസിച്ച എഴുത്തുകാരി - ജുംപ ലാഹിരി
6
  പ്രമേഹ സാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയയിനം അരി വികസിപ്പിച്ചത് - ഫിലിപ്പൈൻസിലെ അന്താരാഷ്ട്ര അരി ഗവേഷണ കേന്ദ്രം
7
  2024 കേരള സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം - തക്കുടു (അണ്ണാറക്കണ്ണൻ)
8
  2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം - ഷാക്കീബ് അൽ ഹസൻ
9
  അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്‌സരം തികച്ച ആദ്യ മലയാളി താരം - ബാസിൽ ഹമീദ്
10
  2025 ഐ.പി.എല്ലിന്ടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്ടെ മെന്ററായി നിയമിതനായത് - Dwayne Bravo


Daily Current Affairs | Malayalam |29` September 2024 Highlights:

1.Asian Organization of Supreme Audit Institutions elected Chairman for 2024-2027 - Girish Chandra Murmu
2.G. Devarajan Shaktigatha Award Winner - Jerry Amal Dev
3.Nalapadan Memorial Cultural Committee Award 2024 - Sreekumaran Thambi
4.Recently the expedition team located the peak named after the 6th Dalai Lama - Arunachal Pradesh
5.Writer Rejects 2024 Isamu Noguchi Award - Jhumpa Lahiri
6.New variety of rice developed to reduce risk of diabetes - International Rice Research Center in the Philippines
7.Lucky Symbol of 2024 Kerala School Sports Mela - Takkudu (Annarakannan)
8.Bangladesh cricketer to retire from international T20 cricket in September 2024 - Shakib Al Hasan
9.Basil Hameed is the first Malayali player to complete 100 matches in international cricket
10.Kolkata Knight Riders Appointed as Mentor for IPL 2025 - Dwayne Bravo

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.