Daily Current Affairs | Malayalam | 13 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -13 ഒക്ടോബർ 2024
1
2024 ഒക്ടോബറിൽ ടാറ്റാ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് -
നോയൽ ടാറ്റ 2
എം.മുകുന്ദന്റെ ആത്മകഥ - എൻ്റെ എംബസിക്കാലം
3
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹയായത് -
ഹാൻ കാങ്
4
2024 സമാധാന നൊബേൽ സമ്മാനത്തിന് അർഹത നേടിയത് -
നിഹോൺ ഹിഡാൻക്യോ5
2024 -ൽ ചെറുകാട് സ്മാരക പുരസ്‌കാരത്തിന് അർഹത നേടിയ രചന -
ഇന്ദ്രധനുസ്സ് 6
2024 -ലെ വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് -
ജോർജ് ഓണക്കൂർ 7
ഫോർബ്സ് ഇന്ത്യ 100 സമ്പന്ന പട്ടിക 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത് -
മുകേഷ് അംബാനി 8
അടുത്തിടെ ഇന്ത്യയിൽ റൂഫ് ടോപ്പ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമായത് -
ഹൈദരാബാദ് 9
2024 ഒക്ടോബറിൽ ദുബായ് തീരത്ത് എത്തിയ ഇന്ത്യൻ നാവികസേനാ കപ്പൽ -
ഐ.എൻ.എസ് ശാർദൂൽ Daily Current Affairs | Malayalam |13 October 2024 Highlights:
1.Elected as the Chairman of Tata Trust in October 2024 - Noel Tata
2.M. Mukundan's autobiography - My Embassy Period
3.Recipient of the 2024 Nobel Prize in Literature - Han Kang
4.Recipient of the 2024 Nobel Peace Prize - Nihon Hidankyo
5.The author who won the Cherukad Memorial Award in 2024 - Indradhanuss
6.The author who won the Vayalar Ramavarma Cultural Forum Literary Award in 2024 - George Onakur
7.Nobleman in Forbes India 100 Rich List 2024 - Mukesh Ambani
8.Recently established rooftop solar power plant in India - Hyderabad
9.Indian Navy ship that arrived at Dubai coast in October 2024 - INS Shardul
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: