Daily Current Affairs | Malayalam | 14 October 2024

Daily Current Affairs | Malayalam | 14 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -14 ഒക്ടോബർ 2024



1
 കേരളത്തിൽ നിന്നുള്ള ഒരാളെ ബാധിക്കുകയും 2024 ഒക്ടോബർ 11 ന് രോഗ നിർണയം നടത്തുകയും ചെയ്ത മുരിൻ ടൈഫസ് ഏത് തരത്തിലുള്ള രോഗമാണ് - ബാക്ടീരിയ, ചെള്ള് പരത്തുന്ന പകർച്ചവ്യാധി
2
  അടുത്തിടെ ഏത് കമ്പനിയാണ് 14 -ആംത് മഹാരത്ന സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് ആയി അപ്ഗ്രേഡ് ചെയ്തത് - ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
3
  UNICEF അനുസരിച്ച്, ആഗോളതലത്തിൽ കുട്ടികൾക്ക് ആരോഗ്യ പോഷകാഹാര പിന്തുണ നൽകുന്ന മൂന്നാമത്തെ വലിയ ദാതാവാണ്‌ - ഇന്ത്യൻ വിതരണക്കാർ
4
  ആരാണ് ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത് - റാഫേൽ നദാൽ
5
  ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 24 ന് യു.എൻ പതാക ഉയർത്താൻ രാജ്യത്തെ എല്ലാ കേന്ദ്ര വകുപ്പുകളോടും അഭ്യർത്ഥിച്ച മന്ത്രാലയം ഏത് - ആഭ്യന്തര മന്ത്രാലയം
6
  ഏത് കായിക ഇനത്തിലാണ് അയ്ഹിക മുഖർജിയും സുതീർത്ഥ മുഖർജിയും കസാക്കിസ്ഥാനിലെ അസ്താനയിൽ ഇന്ത്യയ്ക്കായി ആദ്യമായി മെഡൽ നേടി ചരിത്രം രചിച്ചത് - ടേബിൾ ടെന്നീസ്
7
  2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തക - എഥൽ കെന്നഡി


Daily Current Affairs | Malayalam |14 October 2024 Highlights:

1.Murine typhus, which affected a person from Kerala and was diagnosed on October 11, 2024, is a type of disease - Bacteria, a flea-borne infectious disease
2.Which company was recently upgraded to the 14th Maharatna Central Public Sector Enterprise - Hindustan Aeronautics Limited
3.According to UNICEF, it is the third largest provider of health and nutrition support to children globally - Indian Distributors
4.Who has won the most French Open titles - Rafael Nadal
5.Which ministry has requested all central departments in the country to hoist the UN flag on October 24 on the occasion of United Nations Day - Ministry of Home Affairs
6.In which sport did Ayhika Mukherjee and Sutirtha Mukherjee create history by winning the first medal for India in Astana, Kazakhstan - Table Tennis
7.Noted social worker who passed away in October 2024 - Ethel Kennedy.

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.