Daily Current Affairs | Malayalam | 15 October 2024

Daily Current Affairs | Malayalam | 15 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -15 ഒക്ടോബർ 2024



1
 2024 ൽ ഏത് മേഖലയിലാണ് ഡാരോൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർ നോബൽ സമ്മാനം നേടിയത് - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
2
  2024 ഒക്ടോബർ 14 ന് ചന്ദ്രയാൻ 3 ന്ടെ ശ്രദ്ധേയമായ നേട്ടത്തിന് IAF വേൾഡ് സ്പേസ് അവാർഡ് ആർക്കാണ് ലഭിച്ചത് - ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്
3
  ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് 2024 അനുസരിച്ച്, ഇന്ത്യയുടെ റാങ്ക് എന്താണ് - 105 ആം റാങ്ക്
4
  കേരളത്തിലെ ഏത് ജില്ലയിലാണ് കേന്ദ്ര ഭൗമ മന്ത്രാലയം എക്സ് ബാൻഡ് റഡാർ സ്ഥാപിക്കുന്നത് - വയനാട് ജില്ല
5
  2024 ഒക്ടോബർ 14 ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് ഐ.ഐ.എസ്.ടി യുടെ ചുമതല ഏറ്റെടുത്തത് ആരാണ് - ദീപങ്കർ ബാനർജി
6
  M Pox രോഗത്തിനുള്ള വാക്സിൻ ഏത് കമ്പനിയുടെ വാക്സിനാണ് WHO അംഗീകരിച്ചത് - ബവേറിയൻ നോർഡിക്
7
  തിരുവനന്തപുരം വിമാനത്താവളത്തിൽ നിലവിൽ വരുന്ന പുതിയ ടെർമിനൽ - അനന്ത
8
  2024 ഒക്ടോബറിൽ മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് ലഭിച്ചത് - പുല്ലമ്പാറ
9
  2024 ഒക്ടോബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്ടെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത് - എസ്.പരമേഷ്‌


Daily Current Affairs | Malayalam |15 October 2024 Highlights:

1.In which field did Daron Acemoglu, Simon Johnson and James A. Robinson win the Nobel Prize in 2024 - Nobel Prize in Economics
2.Who was awarded the IAF World Space Award for the remarkable achievement of Chandrayaan 3 on October 14, 2024 - ISRO Chairman S. Somnath
3.According to the Global Hunger Index 2024, what is India's rank - 105th rank
4.In which district of Kerala, the Union Ministry of Earth Sciences is setting up the X-band radar - Wayanad district
5.Who took over the charge of IIST from Vikram Sarabhai Space Centre Director S. Unnikrishnan Nair on October 14, 2024 - Dipankar Banerjee
6.Which company's vaccine for M Pox disease was approved by WHO - Bavarian Nordic
7.Thiruvananthapuram New terminal coming up at the airport - Anantha
8.National Water Award for Best Panchayat in October 2024 - Pullampara
9.S. Paramesh appointed as the new Director General of the Indian Coast Guard in October 2024

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.