Daily Current Affairs | Malayalam | 16 October 2024

Daily Current Affairs | Malayalam | 16 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -16 ഒക്ടോബർ 2024



1
  കേരളത്തിൽ വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏത് തീയതിയിലാണ് നടക്കുന്നത് - 13 നവംബർ 2024
2
  2024 ഒക്ടോബർ 16 ന് ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി ആരാണ് സത്യപ്രതിജ്ഞ ചെയ്യുക - ഒമർ അബ്ദുള്ള
3
  ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള വിവിധോദ്ദേശ്യ കപ്പൽ പദ്ധതിയായ സമർത്ഥക് ഏത് കമ്പനിയാണ് നിർമ്മിച്ചത് - ലാർസൻ ആൻഡ് ടൂബ്രോ
4
  2024 ഒക്ടോബർ 16 ന് എസ്.സി.ഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്മെന്റിന്റെ 23 -ആംത് യോഗത്തിനു നേതൃത്വം നൽകുന്ന രാജ്യം ഏതാണ് - പാകിസ്ഥാൻ
5
  ഇന്റർനാഷണൽ ബ്രെയിൻ റിസർച്ച് ഓർഗനൈസേഷൻടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞയുടെ പേര് - ശുഭ ടോൾ
6
  കുട്ടികൾക്കുള്ള യുണിസെഫിന്റെ ആരോഗ്യ - പോഷകാഹാര പിന്തുണയിൽ ഏറ്റവും കൂടുതൽ സഹായം നൽകുന്ന മൂന്നാമത്തെ വിതരണക്കാർ - ഇന്ത്യ
7
  സ്കൈ സ്കാനറിന്ടെ ട്രെൻഡിങ് ഡെസ്റ്റിനേഷൻ 2025 പട്ടികയിൽ പത്താം സ്ഥാനത്ത് ഇടം പിടിച്ചത് - തിരുവനന്തപുരം
8
  അടുത്തിടെ ദേശീയ ബഹിരാകാശ പാനൽ അനുമതി നൽകിയ ഇന്ത്യയുടെ അഞ്ചാമത്തെ ചാന്ദ്ര ദൗത്യം - ലുപെക്സ്
9
  അന്താരാഷ്ട്ര ഫുട്ബോളിൽ പത്ത് ഹാട്രിക് നേടിയ രണ്ടാമത്തെ പുരുഷ താരം - ലയണൽ മെസ്സി


Daily Current Affairs | Malayalam |16 October 2024 Highlights:

1.On which date will the by-election for the Wayanad Lok Sabha seat in Kerala be held - 13 November 2024
2.Who will be sworn in as the Chief Minister of Jammu and Kashmir on 16 October 2024 - Omar Abdullah
3.Which company built the multi-purpose ship project Samarthak for the Indian Navy - Larsen & Toubro
4.Which country will lead the 23rd meeting of the SCO Council of Heads of Government on 16 October 2024 - Pakistan
5.Name of the Indian woman scientist elected as the President of the International Brain Research Organization - Shubha Toll
6.The third largest supplier of UNICEF's health and nutrition support to children - India
7.The city ranked 10th in SkyScanner's Trending Destination 2025 list - Thiruvananthapuram
8.India's fifth lunar mission, which was recently approved by the National Space Panel Mission - Lupex
9.Lionel Messi becomes second male player to score 10 hat-tricks in international football

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.