Daily Current Affairs | Malayalam | 17 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -17 ഒക്ടോബർ 2024
1
2024 നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ -
പാലക്കാട്, ചേലക്കര 2
2024 നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, ജാർഖണ്ഡ്
3
കൈമൂർ കടുവ സങ്കേതം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം -
ബീഹാർ
4
ഇന്ത്യയിലെ പുതിയ മാലിദ്വീപ് സ്ഥാനപതിയായി നിയമിതയായത് -
ഐഷാന്ത് അസീമ 5
വേൾഡ് സ്റ്റീൽ ചെയർമാനായി 2024 -;ൽ നിയമിതനായത് -
ടി.വി.നരേന്ദ്രൻ 6
2026 -ലെ ലോക പുസ്തക തലസ്ഥാനം -
റബാത് 7
പ്രിഡേറ്റർ ഡ്രോൺ കരാറിൽ ഇന്ത്യയ്‌ക്കൊപ്പം ഒപ്പിട്ട രാജ്യം -
അമേരിക്ക 8
2024 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം -
1059
വാറ്റ് ഫൗ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം -
ലാവോസ് 10
റോക്കറ്റിന്ടെ ബൂസ്റ്റർ നിലം തൊടും മുൻപേ വിക്ഷേപണ കേന്ദ്രത്തിൽ പിടിച്ചെടുക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച ആദ്യ ബഹിരാകാശ കമ്പനി -
സ്പേസ് എക്സ് Daily Current Affairs | Malayalam |17 October 2024 Highlights:
1.Kerala Assembly constituencies where by-elections will be held in November 2024 - Palakkad, Chelakkara
2.Indian states where assembly elections will be held in November 2024 - Maharashtra, Jharkhand
3.Indian state where Kaimur Tiger Reserve will come into existence - Bihar
4.Aishant Aseema appointed as the new Maldives Ambassador to India
5.T.V. Narendran appointed as the Chairman of World Steel in 2024
6.Rabat to be the World Book Capital in 2026
7.Country that signed the Predator drone deal with India - America
8.India's position in the 2024 Global Hunger Index - 105
9.Country where Wat Pho is located - Laos
10.SpaceX is the first space company to successfully test a system that captures a rocket's booster at the launch site before it touches the ground.
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: