Daily Current Affairs | Malayalam | 18 October 2024

Daily Current Affairs | Malayalam | 18 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -18 ഒക്ടോബർ 2024



1
  സ്കൂളുകളിൽ ഹിന്ദി പഠിക്കാൻ കൈറ്റ് അവതരിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോം - ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്
2
  ബോട്ട് യാത്രയിൽ വായനാ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി - പുസ്തകത്തോണി
3
  ഹരിയാനയുടെ മുഖ്യമന്ത്രി - നയാബ് സിംഗ് സൈനി
4
  51 -ആംത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - സഞ്ജീവ് ഖന്ന
5
  കൗമാരക്കാർക്കായി ലോകാരോഗ്യ സംഘടന അംഗീകരിച്ച mpox വാക്സിൻ - Jynneos
6
  2024 ഒക്ടോബറിൽ അൾജീരിയയിൽ നിന്നുള്ള ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കപ്പെട്ടത് - ദ്രൗപദി മുർമു
7
  ലോകത്തിലെ രണ്ടാമത്തെ വലിയ 5G ഹാൻഡ് സെറ്റ് വിപണിയായ രാജ്യം - ഇന്ത്യ
8
  ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ വെരി ലോ ഫ്രീക്വൻസി റഡാർ സ്റ്റേഷൻ സ്ഥാപിതമാകുന്നത് - വികാരാബാദ്
9
  നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് സ്ഥാപിതമാകുന്നത് - ലോഥൽ


Daily Current Affairs | Malayalam |18 October 2024 Highlights:

1.Kite launches new platform to learn Hindi in schools - E-Cube Hindi Language Lab
2.State government scheme to provide reading facilities on boat trips - Pustakathoni
3.Chief Minister of Haryana - Nayab Singh Saini
4.51st Chief Justice of the Supreme Court - Sanjiv Khanna
5.World Health Organization approved mpox vaccine for adolescents - Jynneos
6.Draupadi Murmu to be awarded honorary doctorate from Algeria in October 2024
7.World's second largest 5G handset market - India
8.Indian Navy's second Very Low Frequency Radar Station to be set up - Vikarabad
9.National Maritime Heritage Complex to be set up - Lothal

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.