Daily Current Affairs | Malayalam | 19 October 2024

Daily Current Affairs | Malayalam | 19 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -19 ഒക്ടോബർ 2024



1
 വർദ്ധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകളെ നേരിടാൻ 'സ്‌കാം സേ ബച്ചോ' ക്യാമ്പെയ്‌നിനായി ഇന്ത്യൻ സർക്കാർ ഏത് സോഷ്യൽ മീഡിയയുമായി കൈകോർത്തു - Meta
2
  2024 ഒക്ടോബർ 22 ന് 16 -ആംത് ബ്രിക്സ് ഉച്ചകോടി എവിടെയാണ് നടക്കുന്നത് - കസാൻ, റഷ്യ
3
  2024 ഒക്ടോബർ 22 ന് നടക്കുന്ന 16 -ആംത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് ആരാണ് പങ്കെടുക്കുക - ശ്രീ നരേന്ദ്രമോദി
4
  ഏത് സ്ഥലത്താണ് ഇന്ത്യൻ നാവികസേന അതിന്ടെ രണ്ടാമത്തെ വെരി ലോ ഫ്രീക്വൻസി ട്രാൻസ്മിഷൻ സ്റ്റേഷൻ നിർമ്മിക്കുന്നത് - വികാരാബാദ്, തെലങ്കാന
5
  സംസ്കൃതം നിർബന്ധിത വിഷയമായി പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്ന സംസ്ഥാനം ഏത് - ഉത്തരാഖണ്ഡ്
6
  2024 ഒക്ടോബറിൽ സിംഗപ്പൂരിൽ അതിന്ടെ ആദ്യ ശാഖ ഉദ്‌ഘാടനം ചെയ്ത ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കിന്റെ പേര് - എച്ച്.ഡി.എഫ്.സി
7
  ഗുജറാത്തിലെ ഏത് സ്ഥലത്താണ് ഐ.എഫ്.എസ്.സി ബാങ്കിങ് യൂണിറ്റുകൾ സേവനം നൽകുന്നത് - ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി
8
  വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ഇന്ത്യയിലെ ബാങ്ക് - എസ്,ബി.ഐ


Daily Current Affairs | Malayalam |19 October 2024 Highlights:

1.The Indian government has joined hands with which social media platform for the 'Scam Se Bacho' campaign to combat the increasing number of online frauds - Meta
2.Where is the 16th BRICS Summit being held on October 22, 2024 - Kazan, Russia
3.Who will participate from India in the 16th BRICS Summit on October 22, 2024 - Shri Narendra Modi
4.Where is the Indian Navy building its second Very Low Frequency Transmission Station - Vikarabad, Telangana
5.Which state is preparing to declare Sanskrit as a compulsory subject - Uttarakhand
6.Name of the private sector bank in India that inaugurated its first branch in Singapore in October 2024 - HDFC
7.Where in Gujarat are IFSC banking units serving - Gujarat International Finance Tech-City
8.Most branches abroad Bank in India - SBI

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.