Daily Current Affairs | Malayalam | 20 October 2024

Daily Current Affairs | Malayalam | 20 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -20 ഒക്ടോബർ 2024



1
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോ - ഹരിവരാസനം
2
  2024 ഒക്ടോബറിൽ ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്ന് കണ്ടെത്തിയ സസ്യം - യൂജീനിയ ഏലപ്പാറൻസിസ്‌
3
  ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ - പവനചിത്ര
4
  2024 ഒക്ടോബറിൽ സ്കോട്ട് ലാൻഡിലെ ഗ്ലാസ്ഗോ സർവകലാശാല ആദരിച്ച ഓട്ടൻതുള്ളൽ കലാകാരൻ - മണലൂർ ഗോപിനാഥ്‌
5
  ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഡയാലിസിസ് സൗജന്യമാക്കിയ സംസ്ഥാനം - ഹരിയാന
6
  ലോകത്തിലെ ആദ്യത്തെ മലയാളം സ്പോർട്ട്സ് ക്രോണോഗ്രാഫ് വാച്ച് - ഓളം
7
  2024 ഡബ്ള്യൂ.ആർ,എസ് ചെസ് മാസ്റ്റേഴ്സ് കപ്പ് ജേതാവായത് - അർജുൻ എറിഗൈസി
8
  ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം - വിരാട് കോഹ്ലി
9
  2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്തനായ ചിലിയൻ എഴുത്തുകാരൻ - അന്റോണിയോ സ്കാർമെത്ത


Daily Current Affairs | Malayalam |20 October 2024 Highlights:

1.Travancore Devaswom Board to start broadcasting radio - Harivarasanam
2.Plant discovered in Elapara in Idukki district in October 2024 - Eugenia Elaparensis
3.World's first self-powered indoor air quality monitor - Pawanachitra
4.Ottanthullal artist honored by Glasgow University, Scotland in October 2024 - Manalur Gopinath
5.State that made dialysis free in government hospitals - Haryana
6.World's first Malayalam sports chronograph watch - Hoor
7.2024 W.R.S. Chess Masters Cup winner - Arjun Erigaisi
8.Fourth Indian player to complete 9000 runs in Test cricket - Virat Kohli
9.Famous Chilean writer who passed away in October 2024 - Antonio Scarmetta

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.